നെടുംകണ്ടം: പറമ്പില്‍ മരം വെട്ടിമാറ്റുന്നതിനിടയില്‍ മരം തലയില്‍ വീണ് ഹെഡ് മാസ്റ്റര്‍ക്ക് ദാരുണാന്ത്യം. നെടുംകണ്ടം സെയ്ന്‍ന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ എഴുകും വയല്‍ സ്വദേശി കൊച്ചുപറമ്പില്‍ ലിജി വര്‍ഗീസ് (48) ആണ്...
Read full story



