പൊലീസ് സ്റ്റേഷന്റെ വീഡിയോ എടുത്തതിന് പട്ടികജാതിക്കാരനെ പൊലീസ് മർദ്ദിച്ചതായി പരാതി

കിളിമാനൂർ: നഗരൂർ പൊലീസ് സ്റ്റേഷന്റെ വീഡിയോ എടുത്തെന്നാരോപിച്ച്‌ പട്ടികജാതിക്കാരനെ പൊലീസ് ജാതി വിളിച്ച്‌ ആക്ഷേപിച്ച്‌ സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതായി പരാതി. നഗരൂർ ദർശനാവട്ടം ചെക്കാലക്കോണം വാറുവിള വീട്ടില്‍ സുരേഷിനെ (45)ആണ് നഗരൂർ പൊലീസ് ക്രൂരമായി മർദ്ദിച്ചത്. ഇതുസംബന്ധിച്ച്‌ സുരേഷ് ആറ്റിങ്ങല്‍ …

പൊലീസ് സ്റ്റേഷന്റെ വീഡിയോ എടുത്തതിന് പട്ടികജാതിക്കാരനെ പൊലീസ് മർദ്ദിച്ചതായി പരാതി Read More

‘വിളക്കുകള്‍ തെളിക്കൂ, പടക്കം വേണ്ട’ ഡെൽഹി സർക്കാർ

ഡല്‍ഹി : വായു മലിനീകരണം രൂക്ഷമായി തുടരുന്ന ഡല്‍ഹിയില്‍, ദീപാവലി കണക്കിലെടുത്ത് ബോധവത്കരണ ക്യാംപയിനുമായി സംസ്ഥാന സർക്കാർ.’വിളക്കുകള്‍ തെളിക്കൂ, പടക്കം വേണ്ട’ എന്നു പേരിട്ട പ്രചാരണപരിപാടിക്ക് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് 2024 ഒക്ടോബർ 29 ന് തുടക്കം കുറിച്ചു. ഡല്‍ഹിയില്‍ …

‘വിളക്കുകള്‍ തെളിക്കൂ, പടക്കം വേണ്ട’ ഡെൽഹി സർക്കാർ Read More

ശബരിമല തീർത്ഥാടനം : എല്ലാ സൗകര്യങ്ങളും ജില്ലയില്‍ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ വി വിഘ്നേശ്വരി

ഇടുക്കി : ഈ വർഷത്തെ ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ജില്ലയില്‍ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ വി വിഘ്നേശ്വരി പറഞ്ഞു. ശബരിമലതീർത്ഥാടനം സംബന്ധിച്ച്‌ ജനപ്രതിനിധികളുടെയും ജില്ലാതല വകുപ്പ് മേധാവികളുടെയും അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. വിവിധ വകുപ്പുകൾ സ്വീകരിക്കേണ്ട കാര്യങ്ങൾ …

ശബരിമല തീർത്ഥാടനം : എല്ലാ സൗകര്യങ്ങളും ജില്ലയില്‍ ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടർ വി വിഘ്നേശ്വരി Read More

‘ഇനി വേണ്ട, ഫ്ലാഷ് ലൈറ്റും നിരോധിത ഹോണും’ഹൈക്കോടതി

എറണാകുളം: പാലക്കാട് വടക്കഞ്ചേരിയില്‍ വച്ച് അര്‍ദ്ധരാത്രിയിലുണ്ടായ വാഹനാപകടത്തില്‍ അതിരൂക്ഷ വിമര്‍ശനവുമായി കോടതി. 06/10/22 വ്യാഴാഴ്ച മുതല്‍ ഒരു വാഹനത്തിലും ഫ്ലാഷ് ലൈറ്റുകളും നിരോധിത ഹോണുകളും പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു. അങ്ങനെയുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നും ഹൈക്കോടതി മോട്ടോര്‍ വാഹന വകുപ്പിനോട് ആവശ്യപ്പെട്ടു. വടക്കഞ്ചേരി ബസ് …

‘ഇനി വേണ്ട, ഫ്ലാഷ് ലൈറ്റും നിരോധിത ഹോണും’ഹൈക്കോടതി Read More

ഹിന്ദുക്കള്‍ കുട്ടികളുടെ പിറന്നാളിന് കേക്ക് മുറിക്കുന്നതും മെഴുകുതിരി കത്തിക്കുന്നതും ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി നവംബര്‍ 18: ഹിന്ദുക്കള്‍ കുട്ടികളുടെ പിറന്നാളിന് കേക്ക് മുറിക്കുന്നതും മെഴുകുതിരി കത്തിക്കുന്നതും ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഇത്തരം ചടങ്ങുകള്‍ ഹിന്ദുക്കള്‍ ചെയ്യരുതെന്നും അതിലൂടെ സനാതന ധര്‍മ്മം പാലിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. രാമായണം, ഗീത, ഹനുമാന്‍ ചാലിസ, എന്നിവ കുട്ടികളെ …

ഹിന്ദുക്കള്‍ കുട്ടികളുടെ പിറന്നാളിന് കേക്ക് മുറിക്കുന്നതും മെഴുകുതിരി കത്തിക്കുന്നതും ഒഴിവാക്കണമെന്ന് കേന്ദ്രമന്ത്രി Read More