ഹാത്രാസ് പെൺകുട്ടിയുടെ വീട്ടിലെ മാധ്യമ വിലക്ക് നീക്കി, പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് സഹോദരൻ

ലക്നൗ: പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട ഹത്രാസിലെ പെൺകുട്ടിയുടെ വീട്ടിലേക്ക് മാധ്യമ പ്രവർത്തകരെ ഉത്തർപ്രദേശ് പൊലീസ് കടത്തിവിട്ടു. അന്വേഷണം അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്ന് ആദ്യമെത്തിയ മാധ്യമ സംഘത്തോട് പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു. സംഭവം നടന്ന സമയം മുതൽ പൊലീസ് കേസിൽ …

ഹാത്രാസ് പെൺകുട്ടിയുടെ വീട്ടിലെ മാധ്യമ വിലക്ക് നീക്കി, പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് സഹോദരൻ Read More