ലൈഫ് മിഷൻ അഴിമതിക്കേസിൽ സന്തോഷ്‌ ഈപ്പന് ജാമ്യം

കൊച്ചി: ലൈഫ് മിഷൻ അഴിമതിക്കേസിൽ കരാറുകാരൻ സന്തോഷ്‌ ഈപ്പന് ജാമ്യം അനുവദിച്ചു. ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് സന്തോഷ് ഈപ്പൻ, പത്ത് തവണ ഇഡിക്ക് മുന്നിൽ ഹാജരായിരുന്നു. നിലവിൽ ഏഴ് ദിവസം ഇഡിയുടെ കസ്റ്റഡിയിലും ഉണ്ടായിരുന്നു. ഇക്കാലമത്രയും അന്വേഷണവുമായി സഹകരിച്ചു.  അന്വേഷണവുമായി ഇനിയും സഹകരിക്കുമെന്ന് സന്തോഷ്‌ ഈപ്പൻ …

ലൈഫ് മിഷൻ അഴിമതിക്കേസിൽ സന്തോഷ്‌ ഈപ്പന് ജാമ്യം Read More

ദേഹസ്വാസ്ഥ്യത്തെ തുടർന്ന് എം ശിവശങ്കർ ആശുപത്രിയിൽ

കൊച്ചി: ദേഹസ്വാസ്ഥ്യം ഉണ്ടെന്ന് അറിയിച്ചതിനെ തുടർന്ന് ഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കളമശ്ശേരി മെഡിക്കൽ കോളേജിലേക്കാണ് എം ശിവശങ്കറിനെ മാറ്റിയത്. ലൈഫ് മിഷൻ കള്ളപ്പണ കേസിൽ ഇഡി അറസ്റ്റ് ചെയ്ത എം ശിവശങ്കർ ജയിലിൽ കഴിയുന്നതിനിടെയാണ് ദേഹസ്വാസ്ഥ്യം …

ദേഹസ്വാസ്ഥ്യത്തെ തുടർന്ന് എം ശിവശങ്കർ ആശുപത്രിയിൽ Read More

ഭൂമി വിട്ടു നൽകിയവർ അനാഥരാവില്ല: റവന്യൂ മന്ത്രി കെ.രാജൻ

മലയോര ഹൈവേയ്ക്കായി ഭൂമി ഏറ്റെടുക്കേണ്ടതുമായി ബന്ധപെട്ട സംശയങ്ങൾ ദൂരീകരിക്കാൻ റവന്യൂ മന്ത്രി കെ രാജൻ പ്രദേശവാസികളുമായി ചർച്ച നടത്തി. ഭൂവുടമകളുടെ ആശങ്കകൾക്ക് മന്ത്രിയും ജില്ലാ കലക്ടറും മറുപടി നൽകി. വീട്‌ നഷ്ടപെടുന്നവർക്ക് ലൈഫ് മിഷൻ വഴി വീട്‌ നിർമിച്ചു നൽകുമെന്ന് മന്ത്രി …

ഭൂമി വിട്ടു നൽകിയവർ അനാഥരാവില്ല: റവന്യൂ മന്ത്രി കെ.രാജൻ Read More

സിഎം രവീന്ദ്രന്റെ ചോദ്യം ചെയ്യൽ തുടരുന്നതിനിടെ കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് ഇഡി

കൊച്ചി : വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ നിർദ്ദേശം. ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതിയിലെ കള്ളപ്പണക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ ചോദ്യം ചെയ്യൽ തുടരുന്നതിനിടെയാണ് കൂടുതൽ രേഖകൾ വേണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് …

സിഎം രവീന്ദ്രന്റെ ചോദ്യം ചെയ്യൽ തുടരുന്നതിനിടെ കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് ഇഡി Read More

ഫ്ലാറ്റ് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തുന്ന രേഖകൾ പുറത്തുവിടുമെന്ന് മുൻ എംഎൽ‌എ അനിൽ അക്കര

തൃശ്ശൂർ: വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി മുൻ എംഎൽ‌എയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. ഫോറിൻ കോൺട്രിബൂഷൻ റെഗുലേഷൻ ആക്ട് നിയമ ലംഘനം മുഖ്യമന്ത്രിയുടെ അറിവോടെ ആണെന്ന് അനിൽ അക്കര ആരോപിച്ചു. ലൈഫ് മിഷൻ സിഇഒ …

ഫ്ലാറ്റ് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തുന്ന രേഖകൾ പുറത്തുവിടുമെന്ന് മുൻ എംഎൽ‌എ അനിൽ അക്കര Read More

ലൈഫ് മിഷന്‍ കോഴക്കേസ്: ശിവശങ്കര്‍ നാലുദിവസം കൂടി ഇ.ഡി. കസ്റ്റഡിയില്‍

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ എം. ശിവശങ്കറിനെക്കുറിച്ച് കൂടുതല്‍ അനേ്വഷണം വേണമെന്ന് ഇ.ഡി കോടതിയില്‍ ആവശ്യപ്പെട്ടു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ശിവശങ്കറിനെ നാലുദിവസം കൂടി ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യല്‍ 24ന് ഉള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നുംകേസില്‍ ശിവശങ്കറിനു വ്യക്തമായ പങ്കുണ്ടെന്നു …

ലൈഫ് മിഷന്‍ കോഴക്കേസ്: ശിവശങ്കര്‍ നാലുദിവസം കൂടി ഇ.ഡി. കസ്റ്റഡിയില്‍ Read More

സി.പി.എം ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്നതിനപ്പുറം ഒരു ഭീകര സംഘടനയായി അധഃപതിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

തിരുവനന്തപുരം: ഗുണ്ടാ മാഫിയകളുമായും ക്രിമിനൽ സംഘങ്ങളുമായും സി.പി.എമ്മിനുള്ള ബന്ധം ഭരണത്തണലിൽ തഴച്ചുവളരുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആകാശ് തില്ലങ്കേരിയുടേയും സ്വപ്ന സുരേഷിന്റേയും വെളിപ്പെടുത്തലുകൾ സി.പി.എമ്മിനെ ബാധിച്ചിരിക്കുന്ന ജീർണതയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ആകാശ് തില്ലങ്കേരിയെ പോലുള്ള ക്രിമിനലിനെ ഉപയോഗിച്ച് രാഷ്ട്രീയ …

സി.പി.എം ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്നതിനപ്പുറം ഒരു ഭീകര സംഘടനയായി അധഃപതിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ Read More

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അറസ്റ്റിൽ

കൊച്ചി: ലൈഫ് മിഷൻ കോഴ ഇടപാടിലെ കള്ളപ്പണ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ എൻഫോഴ്സ്മെൻറ് അറസ്റ്റ് ചെയ്തു. കുറ്റസമ്മത മൊഴി ഇല്ലാതെയാണ് അറസ്റ്റ്. ശിവശങ്കറിനെ 15.02.2023 ന്കോടതിയിൽ ഹാജരാക്കും. ഫെബ്രുവരി 14ന് രാവിലെ 11 മണി മുതൽ ശിവശങ്കറിനെ …

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ അറസ്റ്റിൽ Read More

ഭൂമി-ഭവന പദ്ധതികളിൽ ഭിന്നശേഷി സംവരണം നടപ്പാക്കണം

സർക്കാരിന്റെ ലൈഫ് മിഷൻ ഭവന പദ്ധതി ഉൾപ്പെടെ എല്ലാ ഭൂമി-ഭവന പദ്ധതികളിലും ഭിന്നശേഷിക്കാർക്ക് അഞ്ചു ശതമാനം സംവരണം ഏർപ്പെടുത്തണമെന്ന 2016 ലെ ഭിന്നശേഷി അവകാശ നിയമത്തിലെ 37-ാം വകുപ്പ് പ്രകാരമുള്ള ആനുകൂല്യം അടിയന്തിരമായി സംസ്ഥാനത്ത് നടപ്പാക്കണമെന്ന് സംസ്ഥാന  ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചാപകേശൻ തദ്ദേശസ്വയംഭരണ …

ഭൂമി-ഭവന പദ്ധതികളിൽ ഭിന്നശേഷി സംവരണം നടപ്പാക്കണം Read More

ഒന്നര വര്‍ഷത്തില്‍ 50,650 വീടുകള്‍ നിര്‍മിച്ച് ലൈഫ് മിഷന്‍

കൊച്ചി: ഒന്നര വര്‍ഷ കാലയളവിനുള്ളില്‍ ലൈഫ് മിഷന്‍ പൂര്‍ത്തീകരിച്ചത് 50,650 വീടുകള്‍. ഇതോടെ കഴിഞ്ഞ ആറരവര്‍ഷ കാലയളവിനുള്ളില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ എണ്ണം 3,13,725 ആയി. 9,521 കോടി രൂപ ഇതുവരെയായി ലൈഫ് പദ്ധതിയ്ക്കായി ചെലവഴിച്ചത്. കൂടാതെ 2.5 ലക്ഷം ഭൂരഹിതര്‍ക്ക് ഭൂമി …

ഒന്നര വര്‍ഷത്തില്‍ 50,650 വീടുകള്‍ നിര്‍മിച്ച് ലൈഫ് മിഷന്‍ Read More