പാലക്കാട്: വയര്‍മാന്‍ പരീക്ഷ വിജയിച്ചവര്‍ക്കുള്ള സാങ്കേതിക പരിശീലന ക്ലാസ് ഡിസംബര്‍ അഞ്ചിന്

പാലക്കാട്: സംസ്ഥാന ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തിയ വയര്‍മാന്‍ പരീക്ഷ 2020 വിജയിച്ചവര്‍ക്ക് പാലക്കാട് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ അഞ്ചിന് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ഹെഡ്പോസ്റ്റ് ഓഫീസ് റോഡിലുള്ള ലയണ്‍സ് സ്‌കൂളില്‍ സാങ്കേതിക പരിശീലന ക്ലാസ് …

പാലക്കാട്: വയര്‍മാന്‍ പരീക്ഷ വിജയിച്ചവര്‍ക്കുള്ള സാങ്കേതിക പരിശീലന ക്ലാസ് ഡിസംബര്‍ അഞ്ചിന് Read More