എ​സ്ഐ​ടി​ക്ക് പ​ക്ഷ​പാ​ത​മു​ണ്ടെ​ന്ന സം​ശ​യം ശ​ക്തി​പ്പെ​ടു​ന്നതായി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ൽ ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​ർക്ക് ക​വ​ച​മൊ​രു​ക്കി ബി​ജെ​പി നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. ത​ന്ത്രി അ​റി​ഞ്ഞാ​ണ് ഇ​ത് ചെ​യ്തെ​ന്ന് എ​ങ്ങ​നെ പ​റ​യാ​ൻ പ​റ്റു​മെ​ന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ചോ​ദി​ച്ചു.പ​ല രേ​ഖ​ക​ളി​ൽ ഒ​പ്പി​ട്ടി​രി​ക്കു​ന്ന​ത് ത​ന്ത്രി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ല​രെ​യും ര​ക്ഷ​പ്പെ​ടു​ത്താ​ൻ അ​നു​വ​ദി​ക്കു​ന്ന എ​സ്ഐ​ടി​ക്ക് …

എ​സ്ഐ​ടി​ക്ക് പ​ക്ഷ​പാ​ത​മു​ണ്ടെ​ന്ന സം​ശ​യം ശ​ക്തി​പ്പെ​ടു​ന്നതായി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ Read More