വെളളക്കെട്ടിലിറങ്ങിയവര്‍ക്ക് എലിപ്പനി സാധ്യത : ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
ഇലവുംതിട്ട: ഈന്താറ്റുപാറ പുഞ്ചയിലെ വെളളക്കെട്ടിലിറങ്ങിയവര്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃൃതര്‍ മുന്നറിയിപ്പ് നല്‍കി. പാടത്ത് കൊയ്‌ത്തിനിറങ്ങിയ ചിലര്‍ക്ക് എലിപ്പനി രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. മെഴുവേലി, കുളനട പഞ്ചായത്തുകളിലെ പൂപ്പന്‍കാല, പ്ലാവിനാല്‍ എന്നിവിടങ്ങളിലുളള രണ്ടുപേര്‍ വണ്ടാനം, തിരുവല്ല മെഡിക്കല്‍ കോളേുകളില്‍ …
വെളളക്കെട്ടിലിറങ്ങിയവര്‍ക്ക് എലിപ്പനി സാധ്യത : ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് Read More