അനന്തപുരി കരകൗശല മേളയ്ക്ക് പുത്തരിക്കണ്ടം മൈതാനത്ത് തുടക്കമായി
തിരുവനന്തപുരം: കരകൗശല കമ്മിഷണറേറ്റും ജില്ലാ എംബ്രോയ്ഡറി വർക്കേഴ്സ് സഹകരണ സംഘം പ്ലാമൂട്ടുക്കടയും സംയുക്തമായി പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിക്കുന്ന അനന്തപുരി മേളയ്ക്ക് തുടക്കമായി.ആന്റണി രാജു എം.എല്‍.എ മേള ഉദ്ഘാടനം ചെയ്തു.ലെനിൻ രാജ് കെ.ആർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കളക്ടർ അനുകുമാരി,ടെയ്ലേഴ്സ് വർക്കേഴ്സ് ഫണ്ട് ബോർഡ് …
അനന്തപുരി കരകൗശല മേളയ്ക്ക് പുത്തരിക്കണ്ടം മൈതാനത്ത് തുടക്കമായി Read More