പാര്‍ട്ടികള്‍ പലതുമാറി ഒടുവില്‍ വിമതയായി, എന്നിട്ടും നാലാംതവണയും വിജയം തേടിയെത്തി
അമ്പലപ്പുഴ: അമ്പലുഴ വടക്കുപഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ നിന്നും വിജയിച്ച ലേഖാമോള്‍ പല പാര്‍ട്ടി മാറിയും വിമതയായും മത്സരിച്ച് ലേഖ തുടര്‍ച്ചയായിനാലാം തവണയും വിജയം കരസ്ഥമാക്കി. 2005 ല്‍ ഡിഐസിസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച ലേഖ 2010ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിമതയായി …
പാര്‍ട്ടികള്‍ പലതുമാറി ഒടുവില്‍ വിമതയായി, എന്നിട്ടും നാലാംതവണയും വിജയം തേടിയെത്തി Read More