നിയമസഭാ കൈയാങ്കളി കേസ്; കോടതിയില്‍ കുറ്റം നിഷേധിച്ച് പ്രതികൾ
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ കുറ്റം നിഷേധിച്ചു. തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജറായ പ്രതികള്‍ കുറ്റപത്രം വായിച്ച് കേട്ട ശേഷമാണ് കുറ്റം നിഷേധിച്ചത്. ഇപി ജയരാജൻ അസുഖം കാരണം ഹാജരാകാനാകില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ …
നിയമസഭാ കൈയാങ്കളി കേസ്; കോടതിയില്‍ കുറ്റം നിഷേധിച്ച് പ്രതികൾ Read More