
റിപ്പോര്‍ട്ട്
മെയ്തെയ്കളായ 20 വിദ്യാർഥികളെ രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി പ്രത്യേക കൂടിക്കാഴ്ചയ്ക്കൊരുക്കിയതു വിവാദമായി
By ന്യൂസ് ഡെസ്ക്
•
November 6, 2024
ഇംഫാൽ : പതിനെട്ടു മാസം പിന്നിട്ട മണിപ്പുർ സംഘർഷം പരിഹാരമില്ലാതെ തുടരുന്നതിനിടെ, മെയ്തെയ്കളായ 20 വിദ്യാർഥികളെ സൈനിക ചെലവില്‍ ഡല്‍ഹിയിലെത്തിച്ചു രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി പ്രത്യേക കൂടിക്കാഴ്ചയ്ക്കൊരുക്കിയതു വിവാദമായി."ഓപ്പറേഷൻ സദ്ഭാവന'യുടെ കീഴില്‍ ഇന്ത്യൻ ആർമിയുടെ...
Read full story

