ആലപ്പുഴ: പൂര്‍ണ്ണ വളര്‍ച്ച എത്താത്ത മത്സ്യകുഞ്ഞുങ്ങളെ പിടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും

July 22, 2021

ആലപ്പുഴ: കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ ചട്ടം 2018 പ്രകാരം മിനിമം ലീഗല്‍ സൈഡ് വളര്‍ച്ച എത്താത്ത മത്സ്യങ്ങളെ/ പൂര്‍ണ്ണ വളര്‍ച്ച എത്താത്ത മത്സ്യകുഞ്ഞുങ്ങളെ പിടിക്കുന്നത് നിയമ ലംഘനമാണ്. മത്സ്യത്തൊഴിലാളിയും യാനം ഉടമയും വളര്‍ച്ച പൂര്‍ത്തിയാകാത്ത മത്സ്യകുഞ്ഞുങ്ങളെ പിടിച്ച് വിപണനം ചെയ്യുന്നതില്‍ …