കൊല്ലം: അമിതവില ഈടാക്കല്‍: ഇറച്ചി കടകളില്‍ പരിശോധന നടത്തി

കൊല്ലം: ചിക്കന്‍ അടക്കമുള്ള ഇറച്ചികള്‍ക്കു അമിതവില ഈടാക്കുന്നുവെന്ന  പരാതിയെ തുടര്‍ന്ന് ജില്ലയിലെ 146 ഇറച്ചി വ്യാപാര കേന്ദ്രങ്ങളില്‍ ഭക്ഷ്യ പൊതുവിതരണ- ലീഗല്‍ മെട്രോളജി വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി. അമിത വില ഈടാക്കിയതായി കണ്ടെത്തിയ 16 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി ജില്ലാസപ്ലൈ …

കൊല്ലം: അമിതവില ഈടാക്കല്‍: ഇറച്ചി കടകളില്‍ പരിശോധന നടത്തി Read More

തിരുവനന്തപുരം: അളവ് തൂക്ക പരിശോധന അഗീകൃത ലാബുകളിലും നടത്താം

തിരുവനന്തപുരം: അളവ് തൂക്ക പരിശോധനയും മുദ്രണവും അക്രഡിറ്റേഷനുള്ള (എൻ.എ.ബി.എൽ/ ഐ.എസ്.ഒ: ഐ.ഇ.സി 17025:2017) ലബോറട്ടറികളിലും നടത്താൻ അനുമതി നൽകി കേന്ദ്ര ഉപഭോകൃതകാര്യ മന്ത്രാലയം വിജ്ഞാപനമിറക്കി. മുൻപ് സംസ്ഥാന ലീഗൽ മെട്രോളജി വകുപ്പിന് മാത്രമായിരുന്നു അളവ് തൂക്ക പരിശോധനയും മുദ്രണവും നടത്താൻ അധികാരം.

തിരുവനന്തപുരം: അളവ് തൂക്ക പരിശോധന അഗീകൃത ലാബുകളിലും നടത്താം Read More

അളവൂതൂക്ക ഉപകരണങ്ങള്‍ മുദ്ര ചെയ്യാം

കൊല്ലം: കൊല്ലം ലീഗല്‍ മെട്രോളജി ഓഫീസ് പരിധിയില്‍ വരുന്ന സ്ഥാപനങ്ങളിലെ 2020 ല്‍ മുദ്ര ചെയ്യേണ്ട അളവുതൂക്ക ഉപകരണങ്ങളും ഓട്ടോറിക്ഷാ മീറ്ററുകളും പിഴ കൂടാതെ ഈ മാസം മുദ്ര ചെയ്യാമെന്ന് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു. ഓഫീസുമായി ബന്ധപ്പെട്ട് തീയതിയും സമയവും ബുക്ക് …

അളവൂതൂക്ക ഉപകരണങ്ങള്‍ മുദ്ര ചെയ്യാം Read More

ലോക്ക് ഡൗണില്‍ ജനം പൊറുതി കെടുമ്പോഴും കള്ളത്രാസുകാരുടെ കണ്ണില്‍ ചോരയില്ലാത്ത തട്ടിപ്പ്

തിരുവനന്തപുരം: ലോക്ക് ഡൗണിലും കൊറോണ വ്യാപനത്തിന്റെ ആകുലതകളിലും ജനം നട്ടം തിരിയുമ്പോഴും കള്ളപ്പറയും ചെറുനാഴിയും കള്ളത്രാസും ഉപയോഗിച്ച് തട്ടിപ്പു നടത്തുന്നവര്‍ക്ക് പഞ്ഞമില്ല. അവശ്യഭക്ഷ്യവസ്തുക്കള്‍ മാത്രം വില്‍ക്കുന്ന കടകള്‍ക്ക് തുറക്കാന്‍ അനുമതിയുള്ള ലോക്ക് ഡൗണ്‍ കാലത്തും സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെ പറ്റിച്ച 1108 കച്ചവടക്കാര്‍ക്ക് …

ലോക്ക് ഡൗണില്‍ ജനം പൊറുതി കെടുമ്പോഴും കള്ളത്രാസുകാരുടെ കണ്ണില്‍ ചോരയില്ലാത്ത തട്ടിപ്പ് Read More