ചരിത്രം തിരുത്തിക്കുറിച്ച് കൊളംബിയയില്‍ ഇടതുപക്ഷം അധികാരത്തില്‍

ബൊഗാട്ട: ചരിത്രം തിരുത്തിക്കുറിച്ച് കൊളംബിയയില്‍ ഇടതുപക്ഷം അധികാരത്തില്‍. സാമ്പത്തിക വിദഗ്ധനും രാഷ്ട്രീയ നേതാവും മുന്‍ ഒളിപ്പോരാളിയുമായ ഗുസ്താവോ പെഡ്രോ (62) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്ര കൊളംബിയയുടെ 212 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇടതു സ്ഥാനാര്‍ഥി പ്രസിഡന്റാകുന്നത്.ഫ്രാന്‍സിയ മെര്‍ക്കേസ് (40) വൈസ് പ്രസിഡന്റായും …

ചരിത്രം തിരുത്തിക്കുറിച്ച് കൊളംബിയയില്‍ ഇടതുപക്ഷം അധികാരത്തില്‍ Read More