കെപിസിസി മുൻ ജനറൽ സെക്രട്ടറി പിഎം സുരേഷ് ബാബു കോൺഗ്രസ് വിടുന്നു, എൻ സി പി വഴി ഇടതുപാളയത്തിലേക്കെന്ന് സൂചന

കോഴിക്കോട്: കെപിസിസി മുൻ ജനറൽ സെക്രട്ടറി പിഎം സുരേഷ് ബാബു കോൺഗ്രസ് വിടുന്നു. കോൺഗ്രസിനെ ദേശീയതലത്തിൽ നയിക്കാൻ ആളില്ലാത്ത അവസ്ഥയാണെന്ന് സുരേഷ് ബാബു പറഞ്ഞു. കോൺഗ്രസിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. 23/03/21 ചൊവ്വാഴ്ച വൈകിട്ടായിരുന്നു കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു കൊണ്ട് …

കെപിസിസി മുൻ ജനറൽ സെക്രട്ടറി പിഎം സുരേഷ് ബാബു കോൺഗ്രസ് വിടുന്നു, എൻ സി പി വഴി ഇടതുപാളയത്തിലേക്കെന്ന് സൂചന Read More