എറണാകുളം: സ്വകാര്യ ആശുപത്രികളിൽ ഓക്സിജൻ വിതരണത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

കാക്കനാട് : ജില്ലയിലെ കൃത്യമായ ഓക്സിജൻ വിതരണത്തിനായി സ്വകാര്യ ആശുപത്രികൾ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കി. ഓക്സിജൻ വിതരണവും ഉപയോഗവുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ ദിവസവും പരിശോധിക്കുകയും നിരീക്ഷിക്കുകയും വേണം. ഓക്സിജൻ പാഴാക്കാതെ കൃത്യമായി ഉപയോഗത്തിൽ വരുത്തണം. ചോർച്ചയിലൂടെയോ മറ്റു …

എറണാകുളം: സ്വകാര്യ ആശുപത്രികളിൽ ഓക്സിജൻ വിതരണത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ Read More

തിരുവനന്തപുരം: മെഡിക്കല്‍ ഓക്‌സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം

തിരുവനന്തപുരം: ആശുപത്രികളില്‍ മെഡിക്കല്‍ ഓക്‌സിജന്‍ ഉള്‍പ്പടെയുളള രാസഅത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഓക്‌സിജന്‍ വിതരണത്തിലുണ്ടാകുന്ന ചോര്‍ച്ച അനുചിതമായ വൈദ്യുതീകരണം അനുചിതായ ഉപകരണങ്ങളുടെ പ്രവര്‍ത്തനം എന്നിവയിലൂടെ ഉണ്ടാകാവുന്ന അപകടങ്ങള്‍ ഒഴിവാക്കുകയാണ് ലക്ഷ്യം. സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി പുറപ്പെടുവിച്ചിട്ടുളള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍/ …

തിരുവനന്തപുരം: മെഡിക്കല്‍ ഓക്‌സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം Read More