ഉൾഫ കമാൻഡർ ദൃഷ്ടി രാജ്ഖോവയുൾപ്പെടെ അഞ്ചു ഭീകരർ രക്ഷാ സേനയ്ക്കു കീഴടങ്ങി

November 13, 2020

ഷില്ലോങ്: അസാമിന് സ്വതന്ത്ര രാഷ്ട്ര പദവി വേണമെന്നാവശ്യപ്പെടുന്ന നിരോധിത ഭീകര സംഘടനയായ ഉൾഫയുടെ കമാൻഡർ ദൃഷ്ടി രാജ്ഖോവയുൾപ്പെടെ അഞ്ചു ഭീകരർ മേഘാലയ -ബംഗ്ലാദേശ് അതിർത്തിയിൽ രക്ഷാ സേനയ്ക്കു കീഴടങ്ങി. യുനൈറ്റഡ് ലിബറേഷൻ ഫ്രണ്ട ഒഫ് അസോം(ഇൻഡിപെൻഡന്‍റ്) അഥവാ ഉൾഫ എന്ന ഭീകര …