ബിജെപിയുടെ പരിപാടിയില്‍ പങ്കെടുത്ത് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍

കണ്ണൂര്‍ | കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരനും ദീര്‍ഘകാലം കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്ന വി ജെ ഷാജി ബി ജെ പി വേദിയില്‍. കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റായ ഷാജി ബിജെപിയില്‍ ചേരുന്നത് ആലോചിക്കുന്നതായി മാധ്യമങ്ങളോട് പറഞ്ഞു. …

ബിജെപിയുടെ പരിപാടിയില്‍ പങ്കെടുത്ത് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ Read More

നവകേരള സര്‍വ്വേ : ഹൈക്കോടതി ഉത്തരവിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

തിരുവനന്തപുരം | നവകേരള സര്‍വ്വേ തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ ദിവസമാണ് നവകേരള സിറ്റിസണ്‍സ് റെസ്‌പോണ്‍സ് പ്രോഗ്രാം തടഞ്ഞുകൊണ്ടുള്ള ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നിര്‍ണായക നീക്കം. …

നവകേരള സര്‍വ്വേ : ഹൈക്കോടതി ഉത്തരവിനെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ Read More

മേ​​​യ​​​ർ വി.​​​വി. രാ​​​ജേ​​​ഷി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ബി​​​ജെ​​​പി ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ സം​​​ഘം പ്ര​​​ധാ​​​ന​​​മ​​​ന്ത്രിയു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി

.ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള ബി​​​ജെ​​​പി ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. മേ​​​യ​​​ർ വി.​​​വി. രാ​​​ജേ​​​ഷി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം ലോ​​​ക് ക​​​ല്യാ​​​ണ്‍ മാ​​​ർ​​​ഗി​​​ലെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ വ​​​സ​​​തി​​​യി​​​ൽ വെച്ചാണ് കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ത്. ബി​​​ജെ​​​പി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ നി​​​തി​​​ൻ ന​​​ബീ​​​നും സ​​​ന്നി​​​ഹി​​​ത​​​നാ​​​യി​​​രു​​​ന്നു. ഡ​​​ൽ​​​ഹി പ്ര​​​വാ​​​സ് …

മേ​​​യ​​​ർ വി.​​​വി. രാ​​​ജേ​​​ഷി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ബി​​​ജെ​​​പി ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ സം​​​ഘം പ്ര​​​ധാ​​​ന​​​മ​​​ന്ത്രിയു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി Read More

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അധ്യാപകരും ഡോക്ടര്‍മാരും അനിശ്ചിതകാല സമരത്തിലേയ്ക്ക്

തിരുവനന്തപുരം |സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അധ്യാപകരും ഡോക്ടര്‍മാരും നടത്തി വരുന്ന പ്രതിഷേധത്തിന്റെ ഭാഗമായുള്ള അനിശ്ചിതകാല പ്രത്യക്ഷ സമരത്തിന് ഇന്ന് (23.01.2026)തുടക്കമാകും. അധ്യാപനം നിര്‍ത്തിവെച്ചുള്ള അനിശ്ചിതകാല സമരത്തിനാണ് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ഇന്ന് തുടക്കമാകുന്നത്. കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് …

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അധ്യാപകരും ഡോക്ടര്‍മാരും അനിശ്ചിതകാല സമരത്തിലേയ്ക്ക് Read More

കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനക്കെതിരെ എല്‍ ഡി എഫ് സത്യഗ്രഹ സമരം ഇന്ന്

തിരുവനന്തപുരം | കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരായ എല്‍ ഡി എഫ് സത്യഗ്രഹ സമരം ഇന്ന് (ജനുവരി 12 ). മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിലാണ് സമരം നടക്കുക. .കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണന ക്കെതിരെയാണ് സമരം. …

കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനക്കെതിരെ എല്‍ ഡി എഫ് സത്യഗ്രഹ സമരം ഇന്ന് Read More

അപ്രസക്തമായി ബി ഡി ജെ എസ് ; രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഒരു ചലനവും സൃഷ്ടിക്കാനായില്ല

തൃശൂര്‍ | പത്ത് വര്‍ഷം മുമ്പ് സംസ്ഥാന രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റായി വന്ന ഭാരത ധര്‍മ ജന സേന എന്ന ബി ഡി ജെ എസ് ഇന്ന് ഏതാണ്ട് അപ്രസക്തമായ അവസ്ഥയിലാണ്. എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി …

അപ്രസക്തമായി ബി ഡി ജെ എസ് ; രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഒരു ചലനവും സൃഷ്ടിക്കാനായില്ല Read More

സംസ്ഥാനത്ത് സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ഡിസംബര്‍ 15ന് ആരംഭിച്ച് 23ന് പൂര്‍ത്തിയാക്കും

തിരുവനന്തപുരം| സംസ്ഥാനത്ത് സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ഒറ്റഘട്ടമായി നടത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. ഡിസംബര്‍ 15ന് പരീക്ഷ ആരംഭിച്ച് 23ന് പൂര്‍ത്തിയാക്കി, 23ന് സ്‌കൂളടയ്ക്കും. ജനുവരി അഞ്ചിനാകും സ്‌കൂള്‍ തുറക്കുക. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകള്‍ സ്‌കൂള്‍ തുറന്നശേഷം …

സംസ്ഥാനത്ത് സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ ഡിസംബര്‍ 15ന് ആരംഭിച്ച് 23ന് പൂര്‍ത്തിയാക്കും Read More

വി.ഡി.സതീശൻ നയിക്കുന്ന മലയോര സമര യാത്രയിൽ 15000 പേരെ പങ്കെടുപ്പിക്കും

ഇടുക്കി : വനവിസ്തൃതി വർദ്ധിപ്പിച്ചു കൊണ്ട് അടിക്കടിയുണ്ടാകുന്ന സർക്കാർ നടപടികള്‍ അവസാനിപ്പിക്കുക, പട്ടയ നടപടികള്‍ പുനരാരംഭിക്കുക, ഭൂനിയമ ഭേദഗതിയിലെ അപാകതകള്‍ പരിഹരിക്കുക, വന്യമൃഗ ശല്ല്യത്തിന് ശാശ്വതപരിഹാരമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിൽ മലയോര സമരയാത്ര നടത്തുന്നു. അടിമാലിയിലും കട്ടപ്പനയിലും …

വി.ഡി.സതീശൻ നയിക്കുന്ന മലയോര സമര യാത്രയിൽ 15000 പേരെ പങ്കെടുപ്പിക്കും Read More