കേരള ഫുട്ബാള്‍ ടീമിൽ നിന്നും തെരഞ്ഞെടുപ്പ് ഗ്രൗണ്ടിലേക്ക് ജംഷീന
മലപ്പുറം: കേരള ഫുട്ബാള്‍ ടീമിൽ മികച്ച പ്രകടനം കാഴ്ച വെച്ച വനിത താരം തദ്ദേശ തെരഞ്ഞെടുപ്പിലും അന്ത്തിന്നിറങ്ങുന്നു.ദേശീയ മത്സരങ്ങളിലടക്കം ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച മുന്‍ കേരള ടീം താരം ജംഷീന ഉരുണിയന്‍ പറമ്പിലാണ്. മലപ്പുറം നഗരസഭയിലെ 13ാം വാര്‍ഡ് കാളമ്പാടിയില്‍ എല്‍.ഡി.എഫ് …
കേരള ഫുട്ബാള്‍ ടീമിൽ നിന്നും തെരഞ്ഞെടുപ്പ് ഗ്രൗണ്ടിലേക്ക് ജംഷീന Read More