എല്‍ഡിഎഫ് വിമത സ്ഥാനാര്‍ത്ഥിയെ കുത്തി പരുക്കേല്‍പ്പിച്ചു

പറവൂര്‍|എറണാകുളം പറവൂരില്‍ എല്‍ഡിഎഫ് വിമത സ്ഥാനാര്‍ഥിയെ കുത്തി പരുക്കേല്‍പ്പിച്ചു. ചേന്ദമംഗലം പഞ്ചായത്ത് പത്താം വാര്‍ഡ് സ്ഥാനാര്‍ത്ഥിയായ ഫസല്‍ റഹ്മാനെയാണ് കുത്തി പരുക്കേല്‍പ്പിച്ചത്. യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്തുമായി ബന്ധപ്പെട്ട തര്‍ക്കം ങ്ങൾ വടക്കേക്കര സ്വദേശി മനോജ് വലിയപുരക്കലാണ് ഫസല്‍ റഹ്മാനെആക്രമിച്ചത്. യൂട്യൂബില്‍ …

എല്‍ഡിഎഫ് വിമത സ്ഥാനാര്‍ത്ഥിയെ കുത്തി പരുക്കേല്‍പ്പിച്ചു Read More

തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുത്തു, തിരുവനന്തപുരം ജില്ലയിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുത്തതിന് തിരുവനന്തപുരം ജില്ലയിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. മലയിൻകീഴ് സ്റ്റേഷനിലെ എ.എസ്.ഐ ഹരീഷിനും, നെയ്യാറ്റിൻകര സ്റ്റേഷനിലെ സി.പി.ഒ അജിത്തിനുമാണ് സസ്‌പെൻഷൻ. തെരഞ്ഞെടുപ്പ് ദിവസം യുഡിഎഫ് സ്ഥാനാർത്ഥിക്കായി സ്‌ളിപ്പ് വിതരണം ചെയ്തതിനാണ് എ.എസ്.ഐ ഹാരിഷിനെതിരെ നടപടിയെടുത്തത്. ഹാരിഷ് …

തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുത്തു, തിരുവനന്തപുരം ജില്ലയിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ Read More

തൊടുപുഴയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ഐ ആന്റണിയ്ക്ക് കൊവിഡ്

ഇടുക്കി: തൊടുപുഴയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ഐ ആന്റണിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതോടെ പ്രചരണം നിര്‍ത്തി ആന്റണി 29/03/21 തിങ്കളാഴ്ച നിരീക്ഷണത്തിലേക്ക് മാറി. കേരള കോണ്‍ഗ്രസ് എം ജോസ് കെ. മാണി വിഭാഗത്തിനാണ് എല്‍.ഡി.എഫ് ഇവിടെ സീറ്റ് അനുവദിച്ചത്. പാര്‍ട്ടി ഉന്നതാധികാര …

തൊടുപുഴയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ഐ ആന്റണിയ്ക്ക് കൊവിഡ് Read More

കടന്നപ്പളളി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കൈവശം ഉളളത്‌ വെറും 2000രൂപ മാത്രം

കണ്ണൂര്‍: കണ്ണൂര്‍ മണ്ഡലം എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി കടന്ന പ്പളളി രാമചന്ദ്രന്‍ 15/03/21 തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ ഡെപ്യൂട്ടി കളക്ടര്‍ ആര്‍ആര്‍കെ മനോജ്‌ മുമ്പാകെ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിന്റെ അടിസ്ഥാനത്തില്‍ കടന്നപ്പളളി രാമചന്ദ്രന്റെ കൈവശം ഉളളത്‌ 2000 …

കടന്നപ്പളളി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. കൈവശം ഉളളത്‌ വെറും 2000രൂപ മാത്രം Read More

കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ എംവി ശ്രേയാം കുമാരിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കമായി

കല്‍പ്പറ്റ: കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ശ്രേയാംകുമാറിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് റോഡ്‌ഷോയോടെ തുടക്കം. പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വസന്ത് കുമാറിന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ശ്രേയാംകുമാര്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ജില്ലാ അതിര്‍ത്തിയായ ലക്കിടിയില്‍ …

കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ എംവി ശ്രേയാം കുമാരിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കമായി Read More

ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ശ്രീനിജന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

കോലഞ്ചേരി: കുന്നത്തുനാട്ടില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി അഡ്വ. ശ്രീനിജന്റെ പ്രചരണത്തിന് കോലഞ്ചേരിയില്‍ തുടക്കമായി. ടൗണില്‍ നടത്തിയ റോഡ് ഷോയുമായാണ് പ്രചരണം തുടങ്ങിയത്.വൈകിട്ട 4.30 ഓടെ ബ്ലോക്ക് ജംഗ്ഷനിലെത്തിയ സ്ഥാനാര്‍ത്ഥിയെ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. റോളര്‍സ്‌കേറ്റിംഗ് താരങ്ങളുടെ അകമ്പടിയോടെയാണ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ …

ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ശ്രീനിജന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി Read More

ആവശ്യത്തിലധികം ആഹ്ലാദിച്ചാല്‍ മൂക്കുകുത്തി വീഴും: സംവിധായകന്‍ അരുണ്‍ ഗോപി

കൊച്ചി: തദ്ദേശ തെരഞ്ഞടുപ്പു വിജയത്തില്‍ ആവശ്യത്തിലധികം ആഹ്ലാദിച്ചാല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി നിയമ സഭാ തെരഞ്ഞെടുപ്പില്‍ മൂക്കുകുത്തി വീഴുമെന്ന്‌ സംവിധായകന്‍ അരുണ്‍ ഗോപി. ഒരു സ്വകാര്യ മലയാളം ചാനലിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ആദ്ദേഹം ഇക്കാര്യം പറഞ്ഞത്‌. ഞാന്‍ ഇടതുപക്ഷ അനുഭാവിയാണ്. യഥാര്‍ത്ഥത്തില്‍ …

ആവശ്യത്തിലധികം ആഹ്ലാദിച്ചാല്‍ മൂക്കുകുത്തി വീഴും: സംവിധായകന്‍ അരുണ്‍ ഗോപി Read More

തെരഞ്ഞെടുപ്പ്​ ഫലം പുറത്തുവരുന്നതി​ൻ്റെ തലേദിവസം മരിച്ച എല്‍.ഡി.എഫ്​ സ്ഥാനാര്‍ഥിക്ക്​ ഉജ്ജ്വല വിജയം

തിരൂര്‍: തെരഞ്ഞെടുപ്പ്​ ഫലം പുറത്തുവരുന്നതി​ൻ്റെ തലേദിവസം മരിച്ച എല്‍.ഡി.എഫ്​ സ്​ഥാനാര്‍ഥിക്ക്​ മികച്ച ജയം. തലക്കാട് ഗ്രാമ പഞ്ചായത്ത് 15-ാം വാര്‍ഡ് പാറശ്ശേരി വെസ്റ്റിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി ഇരഞ്ഞിക്കല്‍ സഹീറ ബാനുവാണ്​ 239 വോട്ടിന്​ വിജയിച്ചത്​. സ്വതന്ത്രയായ സുലൈഖ ബീവിയായിരുന്ന എതിര്‍ സ്​ഥാനാര്‍ഥി. …

തെരഞ്ഞെടുപ്പ്​ ഫലം പുറത്തുവരുന്നതി​ൻ്റെ തലേദിവസം മരിച്ച എല്‍.ഡി.എഫ്​ സ്ഥാനാര്‍ഥിക്ക്​ ഉജ്ജ്വല വിജയം Read More

ജനാധിപത്യ പരീക്ഷക്കും സർവ്വകലാശാല പരീക്ഷക്കും ഇടയിൽ ഒരു എൽ ഡി എഫ് സ്ഥാനാത്ഥി

കണ്ണൂരിലെ നിയമ വിദ്യാർത്ഥി എൽ ഡി എഫ് സ്ഥാനാർത്ഥിയാവുന്നു . പ്രചരണ തിരക്കിനോടൊപ്പം പരീക്ഷാ തിരക്കിലുമാണ് തലശേരി നഗരസഭയിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം.കെ ഹസൻ . ഒരേ സമയം രണ്ട് പരീക്ഷകളെ നേരിടുകയാണ് തലശേരി നഗരസഭയിലെ അൻപതാം വാർഡിൽ നിന്നും മത്സരിക്കുന്ന …

ജനാധിപത്യ പരീക്ഷക്കും സർവ്വകലാശാല പരീക്ഷക്കും ഇടയിൽ ഒരു എൽ ഡി എഫ് സ്ഥാനാത്ഥി Read More

കൊടുവള്ളി നഗരസഭയില്‍ സ്ഥാനാര്‍ത്ഥിയായി സ്വര്‍ണ്ണ കടത്തുകേസില്‍ ആരോപണ വിധേയനായ കാരാട്ട് ഫൈസലും

കോഴിക്കോട്: സ്വര്‍ണ്ണക്കടത്തുകേസില്‍ ആരോപണ വിധേയനായ കാരാട്ട് ഫൈസല്‍ കൊടുവളളി നഗരസഭയിലെ ഇടത് സ്ഥാനാര്‍ത്ഥി. കൊടുവള്ളി 15-ാം ഡിവിഷന്‍ ചുണ്ടപ്പുറം വാര്‍ഡിലാണ് ഫൈസല്‍ മത്സരിക്കുന്നത്. പിടിഎ റഹീം ഫൈസലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമ്പോള്‍ സിപിഎം നേതാക്കളും കാരാട്ട് റസാഖ് എംഎല്‍എ യും വേദിയില്‍ ഉണ്ടായിരുന്നു. …

കൊടുവള്ളി നഗരസഭയില്‍ സ്ഥാനാര്‍ത്ഥിയായി സ്വര്‍ണ്ണ കടത്തുകേസില്‍ ആരോപണ വിധേയനായ കാരാട്ട് ഫൈസലും Read More