തൃശൂർ അവിണിശ്ശേരിയിൽ ബി.ജെ.പിയെ പുറത്താക്കാന്‍ ഒത്തുചേര്‍ന്ന് യു.ഡി.എഫും എല്‍.ഡി.എഫും, ശേഷം രാജിയും
തൃശൂര്‍: ബിജെപി അധികാരത്തിലെത്തും എന്നു കരുതിയ തൃശൂര്‍ അവിണിശ്ശേരി പഞ്ചായത്തില്‍ നാടകീയ നീക്കങ്ങള്‍. ബി.ജെ.പിക്ക് മുന്‍തൂക്കമുണ്ടായിരുന്ന പഞ്ചായത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും ഒരുമിച്ച് നിന്ന് ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യുകയായിരുന്നു. യു.ഡി.എഫ് പിന്തുണയോട് കൂടി എല്‍.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വിജയിക്കുകയും ചെയ്തു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ …
തൃശൂർ അവിണിശ്ശേരിയിൽ ബി.ജെ.പിയെ പുറത്താക്കാന്‍ ഒത്തുചേര്‍ന്ന് യു.ഡി.എഫും എല്‍.ഡി.എഫും, ശേഷം രാജിയും Read More