പാലക്കാട്ടെ വിവാദ പത്ര പരസ്യത്തില്‍ വിശദീകരണവുമായി എല്‍ഡിഎഫ് ഇലക്ഷൻ ഏജന്‍റ്

പാലക്കാട്: തെരഞ്ഞെടുപ്പ് സമയത്തെ പാലക്കാട്ടെ വിവാദ പത്ര പരസ്യത്തില്‍ വിശദീകരണവുമായി എല്‍ഡിഎഫ് ഇലക്ഷൻ ഏജന്‍റ്.സന്ദീപ് വാര്യരെക്കുറിച്ചുള്ള ഭാഗം ചില അഭ്യുദയകാംക്ഷികള്‍ നല്‍കിയതെന്നാണ് വിശദീകരണം. സ്ഥാനാർഥിയായിരുന്ന ഡോ.പി.സരിന് ഇതുമായി ബന്ധമില്ലെന്നും എല്‍ഡിഎഫ് ചീഫ് ഇലക്ഷന് ഏജന്‍റ് ആർഡിഒക്ക്‌ വിശദീകരണം നല്‍കി. വിവാദ ഭാഗങ്ങളെക്കുറിച്ച്‌ …

പാലക്കാട്ടെ വിവാദ പത്ര പരസ്യത്തില്‍ വിശദീകരണവുമായി എല്‍ഡിഎഫ് ഇലക്ഷൻ ഏജന്‍റ് Read More

കേരള കോണ്‍ഗ്രസ്സ് എം എല്‍ഡിഎഫിന്റെ അഭിവാജ്യ ഘടകമാണെന്ന് ജോസ് കെ മാണി

പാല : കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് യുഡിഎഫിലേക്കെന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് എമ്മിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വ്യാജമാണെന്നും അന്തരീക്ഷത്തില്‍ നിന്ന് സൃഷ്ടിച്ച വാര്‍ത്തയാണെന്നും ജോസ് കെ മാണി പറഞ്ഞു.മാധ്യമങ്ങള്‍ വാര്‍ത്ത സ്ഥിരീകരിക്കണമായിരുന്നു. കേരള കോണ്‍ഗ്രസ്സ് …

കേരള കോണ്‍ഗ്രസ്സ് എം എല്‍ഡിഎഫിന്റെ അഭിവാജ്യ ഘടകമാണെന്ന് ജോസ് കെ മാണി Read More

വയനാട്ടിൽ സത്യൻ മൊകേരിയുടെ ദയനീയ പരാജയം ; എല്‍.ഡി.എഫില്‍ പൊട്ടിത്തെറിക്കിടയാക്കുമെന്ന് സൂചന

കണ്ണൂർ:വയനാട് ലോക് സഭാ ഉപതെരഞ്ഞെടുപ്പില്‍ സി.പി.ഐ സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ ദയനീയ തോല്‍വിക്ക് കാരണം സി.പി.എം നേതൃത്വം പാലം വലിച്ചതാണെന്ന ആരോപണം ശക്തമാകുന്നു. കണ്ണൂരിലെ ചില ഉന്നത നേതാക്കളാണ് ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ശക്തമായി ഉയർത്തുന്നത്. വരും ദിവസങ്ങളില്‍ എല്‍.ഡി.എഫില്‍ ഇതു …

വയനാട്ടിൽ സത്യൻ മൊകേരിയുടെ ദയനീയ പരാജയം ; എല്‍.ഡി.എഫില്‍ പൊട്ടിത്തെറിക്കിടയാക്കുമെന്ന് സൂചന Read More

ചേലക്കരയിൽ പാർലമെന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷം കൂട്ടാൻ എല്‍.ഡി.എഫിന് കഴിഞ്ഞു : സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.

തിവനന്തപുരം: ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് എല്‍.ഡി.എഫിന് ഉണ്ടായതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷം കൂട്ടാൻ എല്‍.ഡി.എഫിന് കഴിഞ്ഞു. പാർലമെന്റ് തെരഞ്ഞെടുപ്പില്‍ 5000 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നതെങ്കില്‍ ഇക്കുറി അത് 12,000മാക്കി ഉയർത്താൻ …

ചേലക്കരയിൽ പാർലമെന്റ് തെരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷം കൂട്ടാൻ എല്‍.ഡി.എഫിന് കഴിഞ്ഞു : സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. Read More

പാലക്കാട് തീപാറുന്ന പ്രചരണം

പാലക്കാട്: സന്ദീപ് വാര്യർ കോണ്‍ഗ്രസിലെത്തിയതോടെ പാലക്കാട്ട് മത്സരം കനത്തു. കൊട്ടിക്കലാശത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ പാലക്കാട് പ്രചരണം തീപാറുകയാണ്. യുഡിഎഫിന്റെ പ്രചരണത്തിനായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നവംബർ 17ന് മണ്ഡലത്തിലെത്തും. പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്ന റോഡ് …

പാലക്കാട് തീപാറുന്ന പ്രചരണം Read More

വഖഫ് ബോർഡിന് ആകെയുള്ളത് 45.30 സെന്റ് സ്ഥലമാണെന്ന് വിവരാവകാശ മറുപടി

കൊച്ചി: വഖ്ഫ് ബോർഡിന് 45.30 സെന്റ് സ്ഥലമാണ്ആ ആകെയുളളതെന്ന് വിവരാവകാശ മറുപടി. വിവരാവകാശ പ്രവർത്തകനായ കൊച്ചി വാഴക്കാല സ്വദേശി എം.കെ. ഹരിദാസിന് വിവരാവകാശ നിയമ പ്രകാരം നല്‍കിയ മറുപടിയിലാണ് വഖഫ് ബോർഡ് ആസ്തി – സ്വത്ത് വിവരങ്ങള്‍ കൈമാറിയത്..സംസ്ഥാനത്തെ ഏക്കറുകണക്കിന് ഭൂമി …

വഖഫ് ബോർഡിന് ആകെയുള്ളത് 45.30 സെന്റ് സ്ഥലമാണെന്ന് വിവരാവകാശ മറുപടി Read More

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ പ്രതികരിച്ച്‌ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

തിരുവനന്തപുരം : സന്ദീപിന് ബിജെപിയെക്കാളും കോണ്‍ഗ്രസ് ഭേദമാണെന്ന് തോന്നിക്കാണുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കോണ്‍ഗ്രസില്‍ കുറച്ച്‌ കാലം നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് എന്താണെന്ന് മനസിലാകുമെന്നും മന്ത്രി പറഞ്ഞു.സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ പ്രതികരിക്കുയായിരുന്നു ധനമന്ത്രി ഇത്തരം സംഭവങ്ങള്‍ ഇടതുപക്ഷത്തിന് അനുകൂലമാകും ബിജെപിക്ക് അകത്ത് …

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ പ്രതികരിച്ച്‌ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ Read More

മുനമ്പത്ത് താമസിക്കുന്നവരുടെ പ്രശ്നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

മലപ്പുറം: സാങ്കേതികത്വത്തില്‍ തൂങ്ങി സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന കാര്യത്തെ ആരും പ്രോത്സാഹിപ്പിക്കരുതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. മുനമ്പത്ത് താമസിക്കുന്നവരുടെ പ്രശ്നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും തങ്ങള്‍ പൂര്‍ണമായും സഹകരിക്കാമെന്നും പറഞ്ഞിരുന്നു. അതില്‍ എല്ലാമുണ്ടെന്ന് കുഞ്‍ാലിക്കുട്ടി പറഞ്ഞു.നവംബർ 15ന് …

മുനമ്പത്ത് താമസിക്കുന്നവരുടെ പ്രശ്നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി Read More

നവംബർ 19-ന് വയനാട്ടില്‍ ഹർത്താല്‍ പ്രഖ്യാപിച്ച് യു.ഡി.എഫും എല്‍.ഡി.എഫും

കല്‍പറ്റ: ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതർക്കുള്ള പുനരധിവാസ വിഷയത്തില്‍ നവംബർ 19-ന് വയനാട്ടില്‍ യു.ഡി.എഫും എല്‍.ഡി.എഫും ഹർത്താല്‍ പ്രഖ്യാപിച്ചു.കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്കെതിരേയാണ് യു.ഡി.എഫ് ഹർത്താല്‍. കേന്ദ്രസഹായം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എല്‍.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹർത്താല്‍. ഉരുള്‍പൊട്ടല്‍ …

നവംബർ 19-ന് വയനാട്ടില്‍ ഹർത്താല്‍ പ്രഖ്യാപിച്ച് യു.ഡി.എഫും എല്‍.ഡി.എഫും Read More

വയനാട്ടിൽ യു ഡി എഫിന് അനുകൂലമായ അവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി

കല്‍പ്പറ്റ: വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കാഗാന്ധി അഞ്ചുലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയിക്കുമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി . തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന ജനറല്‍ ബോഡിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്‍. എതിരാളികളായ രണ്ട് മുന്നണിക്കും അനുകൂലമായ …

വയനാട്ടിൽ യു ഡി എഫിന് അനുകൂലമായ അവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി Read More