ലാവലിൻ കേസ് സുപ്രിംകോടതി 24.04.2023ന് പരി​ഗണിക്കും

ന്യൂഡൽഹി : ലാവലിൻ കേസ് സുപ്രിം കോടതി 2023 ഏപ്രിൽ 24 തിങ്കളാഴ്ച്ച പരിഗണിക്കും. 24/04/23 തിങ്കളാഴ്ച നാലാം നമ്പർ കോടതിയിൽ 21 -മത്തെ കേസായിട്ടാണ് ലാവലിൻ കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് എം ആർ ഷാ, സി ടി രവികുമാർ എന്നിവരടങ്ങിയ …

ലാവലിൻ കേസ് സുപ്രിംകോടതി 24.04.2023ന് പരി​ഗണിക്കും Read More

ലാവ്ലിന്‍ കേസ് ഒക്ടോബര്‍ 19 ന് പരിഗണിക്കും

കൊച്ചി: എസ്.എന്‍.സി. ലാവ്ലിന്‍ കേസ് സുപ്രീംകോടതി ഒക്ടോബര്‍ 19ന് പരിഗണിയ്ക്കും. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പരിഗണിയ്ക്കുന്നത്. എട്ടാമത്തെ കേസായാണു പരിഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് സാമ്പത്തിക സംവരണത്തിനെതിരായ ഹര്‍ജികളില്‍ വാദം തുടര്‍ന്നതിനാല്‍ …

ലാവ്ലിന്‍ കേസ് ഒക്ടോബര്‍ 19 ന് പരിഗണിക്കും Read More

ലാവലിൻ കേസ്; സുപ്രീംകോടതിയുടെ പരിഗണനാപട്ടികയിൽ , സിബിഐ ഹർജി മാറ്റിവച്ചത് 31 തവണ

ദില്ലി : മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായ എസ്എൻസി ലാവലിൻ കേസ് ഇന്നും സുപ്രീംകോടതിയുടെ പരിഗണന പട്ടികയിൽ. ചീഫ് ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ ബഞ്ചാണ് രണ്ട് മണിക്ക് പരിഗണിക്കുന്ന കേസുകളിൽ ലാവലിൻ ഹർജികളും ഉൾപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക സംവരണത്തിനെതിരായ ഹർജികളിൽ ഭരണഘടന …

ലാവലിൻ കേസ്; സുപ്രീംകോടതിയുടെ പരിഗണനാപട്ടികയിൽ , സിബിഐ ഹർജി മാറ്റിവച്ചത് 31 തവണ Read More

ലാവലിൻ കേസിൽ തെളിവു നൽകാൻ ക്രൈം ചീഫ് എഡിറ്ററോട് എട്ടാം തീയതി ഹാജരാകാൻ ഇ ഡി

കൊച്ചി: ലാവലിൻ കരാറിൽ അഴിമതി നടന്നിട്ടുണ്ട് എന്നും അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന് അഴിമതിയിൽ പങ്കുണ്ട് എന്നും കാണിച്ച് ക്രൈം വാരികയുടെ ചീഫ് എഡിറ്റർ ടിപി നന്ദകുമാർ നൽകിയ പരാതിയിൽ തെളിവുകളുമായി ഹാജരാക്കുവാൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നന്ദകുമാറിന് നോട്ടീസ് നൽകി. …

ലാവലിൻ കേസിൽ തെളിവു നൽകാൻ ക്രൈം ചീഫ് എഡിറ്ററോട് എട്ടാം തീയതി ഹാജരാകാൻ ഇ ഡി Read More

ലാ​വ്‌​ലി​ന്‍ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന് സിബിഐ. രേഖകൾ സ​മ​ര്‍​പ്പി​ക്കാ​ന്‍ സ​മ​യം അനുവ​ദി​ക്ക​ണമെന്ന് കാണിച്ച് സുപ്രീം കോടതിയിൽ കത്ത് നൽകി

ന്യൂ​ഡ​ല്‍​ഹി: ലാ​വ്‌​ലി​ന്‍ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​ബി​ഐ സു​പ്രീം​കോ​ട​തി​യി​ല്‍ ക​ത്ത് ന​ല്‍​കി. ര​ണ്ടാ​ഴ്ച​ത്തേ​ക്ക് കേസ് നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന് ക​ത്തി​ൽ ആ​വ​ശ്യപ്പെട്ടു. കൂ​ടു​ത​ല്‍ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ മാ​സ​വും സി​ബി​ഐ സു​പ്രീം​കോ​ട​തി​യി​ല്‍ ക​ത്ത് ന​ല്‍​കി​യി​രു​ന്നു. രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ സ​മ​യം അ​നുവ​ദി​ക്ക​ണമെന്നും അഭിഭാഷകൻ പറഞ്ഞു. …

ലാ​വ്‌​ലി​ന്‍ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന് സിബിഐ. രേഖകൾ സ​മ​ര്‍​പ്പി​ക്കാ​ന്‍ സ​മ​യം അനുവ​ദി​ക്ക​ണമെന്ന് കാണിച്ച് സുപ്രീം കോടതിയിൽ കത്ത് നൽകി Read More

എസ്. എൻ.സി ലാവ്‌ലിന്‍, കൂടുതൽ ശക്തമായ വാദവുമായി വരാൻ സി ബി ഐയോട് സുപ്രീം കോടതി

ന്യൂ ഡല്‍ഹി: എസ്.എന്‍.സി ലാവ്‌ലിന്‍ അഴിമതി കേസിൽ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സി ബി ഐയോട് സുപ്രീംകോടതി. കേസ് പരിഗണിക്കുന്നത് ഒക്ടോബര്‍ 16 ലേക്ക് കോടതി മാറ്റി. പിണറായി വിജയന്‍ അടക്കമുള്ളവരെ രണ്ട് കോടതികള്‍ വെറുതെ വിട്ടതാണെന്ന് സി.ബി.ഐയോട് കോടതി പറഞ്ഞു. …

എസ്. എൻ.സി ലാവ്‌ലിന്‍, കൂടുതൽ ശക്തമായ വാദവുമായി വരാൻ സി ബി ഐയോട് സുപ്രീം കോടതി Read More

ലാവലിന്‍ കേസ് പുതിയ ബെഞ്ചിലേക്ക്

ന്യൂഡൽഹി: സുപ്രീം കോടതിയിൽ നടക്കുന്ന ലാവലിൻ കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റി. ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചിൽ നിന്നും ജസ്റ്റിസുമാരായ യു യു ലളിത്, വിനീത് സരൺ, എന്നിവരുടെ നേതൃത്വത്തിലുള്ള ബെഞ്ചിലേക്കാണ് കേസ് മാറ്റിയത്. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ …

ലാവലിന്‍ കേസ് പുതിയ ബെഞ്ചിലേക്ക് Read More