കോണ്‍ഗ്രസിലെ പ്രാദേശിക നേതാക്കള്‍ക്ക് ജനങ്ങളുമായി ബന്ധമില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ
കണ്ണൂർ :കോണ്‍ഗ്രസിലെ പ്രാദേശിക നേതാക്കള്‍ നടന്നു പോകുമ്പോൾ കണ്ടാല്‍ പോലും ഒന്ന് ചിരിക്കുകയോ മിണ്ടുകയോ ചെയ്യില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. മനസു കൊണ്ട് ഐക്യമില്ലെങ്കില്‍ പിന്നെയെന്തുണ്ടായിട്ടും കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.കണ്ണൂർ ഡി.സി.സി ഓഫീസില്‍ കണ്ണൂർ ജില്ലയിലെ വാർഡ് കോണ്‍ഗ്രസ് പ്രസിഡൻ്റുമാർക്കുള്ള തിരിച്ചറിയല്‍ …
കോണ്‍ഗ്രസിലെ പ്രാദേശിക നേതാക്കള്‍ക്ക് ജനങ്ങളുമായി ബന്ധമില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ Read More