വന്യമൃഗങ്ങളുടെ ആക്രമണം ; കഴിഞ്ഞ വർഷം മരിച്ചത് 67 പേർ

കൊച്ചി : വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ കഴിഞ്ഞ വർഷം 67 പേർ മരണപ്പെട്ടതായി വനം വകുപ്പിന്റെ വ്യക്തത. ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്‌സിങിന് വിവരാവകാശ മറുപടിയായി ലഭിച്ച വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ അവലോഹന യോഗത്തിലെ റിപ്പോർട്ടിലാണ് ഇക്കാര്യം …

വന്യമൃഗങ്ങളുടെ ആക്രമണം ; കഴിഞ്ഞ വർഷം മരിച്ചത് 67 പേർ Read More

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു;കഴിഞ്ഞ വര്‍ഷം മാത്രം മരിച്ചത് 40 ലധികം പേർ

കോഴിക്കോട് | സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. ഇദ്ദേഹത്തിന് രോഗം ബാധിച്ചത് എവിടെ നിന്നാണ് എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഛര്‍ദ്ദിയെ തുടര്‍ന്നു ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു .കോഴിക്കോട് പുതിയങ്ങാടി സ്വദേശിയായ സച്ചിദാനന്ദന്‍ (72) ആണ് …

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു;കഴിഞ്ഞ വര്‍ഷം മാത്രം മരിച്ചത് 40 ലധികം പേർ Read More

ക്രി​സ്മ​സ് ആ​ഘോ​ഷത്തിനായി കേരളം കു​ടി​ച്ച​ത് 332.62 കോ​ടി​യു​ടെ മ​ദ്യം

തി​രു​വ​ന​ന്ത​പു​രം: ക്രി​സ്മ​സ് വാ​ര​ത്തി​ൽ ബെ​വ്കോ​യി​ൽ റി​ക്കാ​ർ​ഡ് മ​ദ്യ​വി​ൽ​പ്പ​ന. 22 മു​ത​ൽ 25 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 332.62 കോ​ടി രൂ​പ​യു​ടെ മ​ദ്യം വി​റ്റു​വെ​ന്നാ​ണ് ക​ണ​ക്ക്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ 19 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് ഇ​ത്ത​വ​ണ​യു​ണ്ടാ​യ​ത്. പ്രീ​മി​യം കൗ​ണ്ട​റുകൾ വി​ല്‍​പ്പ​ന​യി​ലെ വ​ർ​ധ​ന​വി​ന് കാ​ര​ണ​മാ​യി 24 -ാം …

ക്രി​സ്മ​സ് ആ​ഘോ​ഷത്തിനായി കേരളം കു​ടി​ച്ച​ത് 332.62 കോ​ടി​യു​ടെ മ​ദ്യം Read More

വീടെന്നത് സ്ത്രീകൾക്ക് അപകടകരമായ സ്ഥലമായി മാറുന്നു : ലോകത്ത് ഓരോ പത്തുമിനിറ്റിലും ഒരു സ്ത്രീയോ പെൺകുട്ടിയോ പങ്കാളികളാലോ ബന്ധുക്കളാലോ കൊല്ലപ്പെടുന്നതായി റിപ്പോർട്ട്

ന്യൂയോർക്ക്: ഓരോ പത്തുമിനിറ്റിലും ഒരു സ്ത്രീയോ പെൺകുട്ടിയോ പങ്കാളികളാലോ ബന്ധുക്കളാലോ കൊല്ലപ്പെടുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ (യുഎൻ) റിപ്പോർട്ട്. ഒരുദിവസം ശരാശരി 137 പേർ ഇത്തരത്തിൽ കൊല്ലപ്പെടുന്നു. കഴിഞ്ഞവർഷംനടന്ന മനഃപൂർവമുള്ള സ്ത്രീഹത്യകളിൽ 60 ശതമാനത്തിലും പ്രതി പങ്കാളിയോ ബന്ധുവോ ആയിരുന്നെന്നും റിപ്പോർട്ട് പറയുന്നു. കഴിഞ്ഞവർഷം …

വീടെന്നത് സ്ത്രീകൾക്ക് അപകടകരമായ സ്ഥലമായി മാറുന്നു : ലോകത്ത് ഓരോ പത്തുമിനിറ്റിലും ഒരു സ്ത്രീയോ പെൺകുട്ടിയോ പങ്കാളികളാലോ ബന്ധുക്കളാലോ കൊല്ലപ്പെടുന്നതായി റിപ്പോർട്ട് Read More

രണ്ട് ദിവസം ബെവ്കോ അവധി; ഉത്രാടദിനത്തിൽ വൻ വിൽപ്പന

തിരുവനന്തപുരം: പതിവുപോലെ ഇത്തവണയും ഉത്രാടദിവസം ബെവ്‌കോയില്‍ നടന്നത് വൻ വിൽപ്പന. തിരുവോണ ദിവസമായ വെള്ളിയാഴ്ച സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അവധിയായതിനാല്‍ വ്യാഴാഴ്ച വലിയ തിരക്കാണ് സംസ്ഥാനത്തൊട്ടാകെയുള്ള ഔട്ട്‌ലെറ്റുകളില്‍ അനുഭവപ്പെട്ടത്. അതിനാല്‍ത്തന്നെ വ്യാഴാഴ്ച റെക്കോഡ് മദ്യവില്‍പ്പനയാകും സംസ്ഥാനത്ത് രേഖപ്പെടുത്തുകയെന്നാണ് ബെവ്‌കോ അധികൃതരുടെ കണക്കുകൂട്ടല്‍. …

രണ്ട് ദിവസം ബെവ്കോ അവധി; ഉത്രാടദിനത്തിൽ വൻ വിൽപ്പന Read More

അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ഭൂകമ്പത്തില്‍ മരണം 622 ആയി

കാബൂള്‍ | കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ഭൂകമ്പത്തില്‍ ഏകദേശം 622 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ .റിക്ടര്‍ സ്‌കെയിലില്‍ 6 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 1,500 ലധികം പേര്‍ക്ക് പരിക്കേറ്റതായി അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. . അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പരുക്കുകളോടെ കണ്ടെത്തിയവരെ …

അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ഭൂകമ്പത്തില്‍ മരണം 622 ആയി Read More

കെ എസ് ആര്‍ ടി സിക്ക് ഈ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച ധനസഹായം 6,163 കോടിയോളം രൂപ: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം | കെ എസ് ആര്‍ ടി സിക്ക് 102.62 കോടി രൂപ കൂടി ധനഹായം അനുവദിച്ച് സംസ്ഥാന ധനവകുപ്പ്. പെന്‍ഷന്‍ വിതരണത്തിനായി 72.62 കോടി രൂപയും, മറ്റു കാര്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായമായി 30 കോടി രൂപയുമാണ് അനുവദിച്ചത്. ഈ സര്‍ക്കാരിന്റെ …

കെ എസ് ആര്‍ ടി സിക്ക് ഈ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച ധനസഹായം 6,163 കോടിയോളം രൂപ: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ Read More

കോവിഡ് വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ. ആരോഗ്യ മന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്‍

ന്യൂഡല്‍ഹി: പ്രതീക്ഷിക്കുന്നതുപോലെ കാര്യങ്ങള്‍ നടന്നാല്‍ ഈ വര്‍ഷം അവസാനത്തോടെ നാം കോവിഡ് വാക്‌സിന്‍ പുത്തിറക്കുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പുമന്ത്രി ഡോക്ടര്‍ ഹര്‍ഷവര്‍ദ്ധന്‍. രാജ്യത്തിന്റെ കോവിഡ് വാക്‌സിന്‍ പരീക്ഷണം മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നെന്നും, ഇന്ത്യ വാക്‌സിന്‍ പരീക്ഷണത്തില്‍ മറ്റുളള രാജ്യങ്ങളെ അപേക്ഷിച്ച ഒരുപടി …

കോവിഡ് വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ. ആരോഗ്യ മന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്‍ Read More