റോഡരികിലെ സ്ലാ​​​​ബി​​​​ല്ലാ​​​​ത്ത ഓ​​​​ട​​​​യി​​​​ലേ​​​​ക്ക് തെ​​​​റി​​​​ച്ചുവീ​​​​ണ് സ്കൂ​​​​ട്ട​​​​ര്‍ യാ​​​​ത്രികൻ : നി​​​​സാ​​​​ര പ​​​​രി​​​​ക്കു​​​​ക​​​​ളോ​​​​ടെ ര​​​​ക്ഷ​​​​പ്പെ​​​​ട്ടു

കോ​​​​ഴി​​​​ക്കോ​​​​ട്: സ്ലാ​​​​ബി​​​​ല്ലാ​​​​ത്ത ഓ​​​​ട​​​​യി​​​​ലേ​​​​ക്ക് തെ​​​​റി​​​​ച്ചുവീ​​​​ണ സ്കൂ​​​​ട്ട​​​​ര്‍ യാ​​​​ത്രികൻ നി​​​​സാ​​​​ര പ​​​​രി​​​​ക്കു​​​​ക​​​​ളോ​​​​ടെ ര​​​​ക്ഷ​​​​പ്പെ​​​​ട്ടു. ഒ​​​​ള​​​​വ​​​​ണ്ണ സ്വ​​​​ദേ​​​​ശി നി​​​​സാ​​​​ര്‍ (38) ആണ് ഭാ​ഗ്യംകൊണ്ടുമാത്രം ര​​​​ക്ഷ​​​​പ്പെ​​​​ട്ടത്. ഫെബ്രുവരി 18ന് ഉ​​​​ച്ച​​​​യ്ക്കാ​​​​ണ് സം​​​​ഭ​​​​വം. തൊ​​​​ടു​​​​പു​​​​ഴ​​​​യി​​​​ല്‍ റോ​​​​ഡ​​​​രി​​​​കി​​​​ല്‍ മൂ​​​​ടാ​​​​തെ കി​​​​ട​​​​ന്നി​​​​രു​​​​ന്ന കു​​​​ഴി​​​​യി​​​​ല്‍ വീ​​​​ണ് യു​​​​വാ​​​​വ് മ​​​​രി​​​​ച്ച​​​​തി​​​​ന്‍റെ ഞെ​​​​ട്ട​​​​ല്‍ മാ​​​​റും​​​​മു​​​​മ്പേയാണ് …

റോഡരികിലെ സ്ലാ​​​​ബി​​​​ല്ലാ​​​​ത്ത ഓ​​​​ട​​​​യി​​​​ലേ​​​​ക്ക് തെ​​​​റി​​​​ച്ചുവീ​​​​ണ് സ്കൂ​​​​ട്ട​​​​ര്‍ യാ​​​​ത്രികൻ : നി​​​​സാ​​​​ര പ​​​​രി​​​​ക്കു​​​​ക​​​​ളോ​​​​ടെ ര​​​​ക്ഷ​​​​പ്പെ​​​​ട്ടു Read More

പതിനാറു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ തീരുമാനവുമായി ഗോവ സർക്കാർ

ഗോവ| പതിനാറു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാനുളള സാധ്യത പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ​ഗോവ ടൂറിസം ആൻഡ് ഇൻഫർമേഷൻ മന്ത്രി റോഹൻ ഖാൻ . ആസ്‌ത്രേലിയ ഇതിനോടകം ഈ ആശയം നടപ്പിലാക്കിയതാണെന്നും മന്ത്രി റോഹൻ ഖാൻ പറഞ്ഞു. കഴിഞ്ഞ ആഴ്ച ആന്ധ്രപ്രദേശും …

പതിനാറു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ തീരുമാനവുമായി ഗോവ സർക്കാർ Read More

പു​ന്ന​ത്തു​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റി​നെ ഡ​ൽ​ഹി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

. കോട്ടയം : ഏ​റ്റു​മാ​നൂ​ർ പു​ന്ന​ത്തു​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റ് കെ.​യു. സോ​മ​ശേ​ഖ​ര​ൻ നാ​യ​രെ​.( 60) കു​ഴ​ഞ്ഞ് വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഡ​ൽ​ഹി​യി​ലെ റോ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സോ​മ​ശേ​ഖ​ര​നെ, റാം ​മ​നോ​ഹ​ർ ലോ​ഹ്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും …

പു​ന്ന​ത്തു​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റി​നെ ഡ​ൽ​ഹി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി Read More

എന്നെ തൊടാന്‍ ആര്‍ക്കും കഴിയില്ലെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ സുധാകരന്‍

തിരുവനന്തപുരം | കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറില്ലെന്നുറപ്പിച്ച് പ്രസിഡൻ്റ് കെ സുധാകരന്‍. എന്നെ തൊടാന്‍ ആര്‍ക്കും കഴിയില്ലെന്നും അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാന്‍ എന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും സുധാകരന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പുതിയ കെ …

എന്നെ തൊടാന്‍ ആര്‍ക്കും കഴിയില്ലെന്ന് കെ.പി.സി.സി പ്രസിഡൻ്റ് കെ സുധാകരന്‍ Read More

വെസ്റ്റ് ബാങ്കിൽ ഇസ്രയേലി സൈനികർക്കുനേരെയുണ്ടായ വെടിവെയ്പിൽ ആറ് സൈനികർക്കു പരിക്ക്

.ജറൂസലെം: വെസ്റ്റ് ബാങ്കിലെ ചെക്പോയിന്‍റില്‍ ഇസ്രായേലി സൈനികർക്കു നേർക്കുണ്ടായ വെടിവയ്പില്‍ ആറു പേർക്കു പരിക്കേറ്റു. ടായാസിറിലെ ചെക്പോയിന്‍റിലായിരുന്നു വെടിവയ്പ്. സൈനികർ നടത്തിയ പ്രത്യാക്രമണത്തില്‍ അക്രമി കൊല്ലപ്പെട്ടു. രണ്ടു സൈനികർക്കു ഗുരുതരമായി പരിക്കേറ്റു. ഹമാസും ചെറു തീവ്രവാദി സംഘടനകളും ആക്രമണത്തെ പുകഴ്ത്തി. എന്നാല്‍, …

വെസ്റ്റ് ബാങ്കിൽ ഇസ്രയേലി സൈനികർക്കുനേരെയുണ്ടായ വെടിവെയ്പിൽ ആറ് സൈനികർക്കു പരിക്ക് Read More

പകല്‍സമയത്ത് പോലും കറങ്ങി നടക്കുന്ന വന്യജീവി ഭീതിയില്‍ ഗ്രാമങ്ങള്‍

കിളിമാനൂർ: കൃഷി നശിപ്പിക്കുന്നതിനൊപ്പം മനുഷ്യന്റെ ജീവനും ഭീഷണിയായി വന്യമൃ​ഗങ്ങൾ. പകല്‍സമയത്ത് പോലും കറങ്ങി നടക്കുന്ന കാട്ടുപന്നി, മുള്ളൻപന്നി, കുരങ്ങ്, മയില്‍, കീരി, കുറുക്കൻ തുടങ്ങി ഒട്ടുമിക്ക വന്യമൃഗങ്ങളുമിന്ന് നാട്ടിലുണ്ട്.കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നതിനൊപ്പം മനുഷ്യന്റെ ജീവനും ഭീഷണിയാവുകയാണിവ. പ്രദേശത്ത് നിരവധിപേർ കാട്ടുപന്നി ആക്രമണത്തില്‍ …

പകല്‍സമയത്ത് പോലും കറങ്ങി നടക്കുന്ന വന്യജീവി ഭീതിയില്‍ ഗ്രാമങ്ങള്‍ Read More

മണിപ്പുരിൽ രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ വെടിവയ്പ് , ആർക്കും പരിക്കില്ല

.ഇംഫാല്‍: മണിപ്പുരിലെ ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വെടിവയ്പ്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.കൗട്രക് ഗ്രാമത്തിലായിരുന്നു വെടിവയ്പുണ്ടായത്. കാംഗ്പോക്പിആ ഗ്രാമത്തില്‍നിന്നെത്തിയ സംഘമാണ് ആദ്യം വെടിവയ്പു നടത്തിയത്. വില്ലേജ് വോളന്‍റിയർമാർ തിരിച്ചു വെടിവച്ചു. പ്രദേശത്ത് കൂടുതല്‍ സുരക്ഷാസേനയെ വിന്യസിച്ചു. കഴിഞ്ഞമാസം കൗട്രക്കില്‍ ഡ്രോണ്‍ …

മണിപ്പുരിൽ രണ്ടുവിഭാഗങ്ങള്‍ തമ്മില്‍ വെടിവയ്പ് , ആർക്കും പരിക്കില്ല Read More

പാലക്കാട് വന്‍ കഞ്ചാവ് വേട്ട

പാലക്കാട് : വാളയാറില്‍ 80 കിലോ കഞ്ചാവുമായി 3 യുവാക്കളെ പൊലീസ് പിടികൂടി. വല്ലപ്പുഴ പാറപ്പുറത്ത് മൊയ്നുദ്ദീന്‍(38), വല്ലപ്പുഴ സ്വദേശി സനല്‍(35), പുലാമന്തോള്‍ സ്വദേശി രാജീവ് (28) എന്നിവരെയാണ് ഡാന്‍സാഫ് സ്‌ക്വാഡും വാളയാര്‍ പൊലീസും ചേര്‍ന്ന് പിടികൂടിയത് കഞ്ചാവ് എത്തിച്ചത് ഭരണമുന്നണിയിലെ …

പാലക്കാട് വന്‍ കഞ്ചാവ് വേട്ട Read More