ഉ​യ​ര​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കീ​ട​നാ​ശി​നി എ​ടു​ക്കു​ന്ന​തി​നി​ടെ മു​ഖ​ത്ത് വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കീ​ട​നാ​ശി​നി മു​ഖ​ത്തേ​ക്ക് വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. കു​റു​പു​ഴ കി​ഴ​ക്കും​ക​ര അ​ജ്‌​മ​ൽ മ​ൻ​സി​ലി​ൽ ഷി​ബി​ന (38) ആ​ണ് മ​രി​ച്ച​ത്. ആ​നാ​ട് ജം​ഗ്ഷ​നു സ​മീ​പം വ​ളം​ഡി​പ്പോ​യി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു ഷി​ബി​ന. ക​ട​യി​ൽ ഉ​യ​ര​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കീ​ട​നാ​ശി​നി എ​ടു​ക്കു​ന്ന​തി​നി​ടെ മു​ഖ​ത്ത് വീ​ഴു​ക​യാ​യി​രു​ന്നു. കീ​ട​നാ​ശി​നി ശ​രീ​ര​ത്തി​നു​ള്ളി​ലേ​ക്കും …

ഉ​യ​ര​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന കീ​ട​നാ​ശി​നി എ​ടു​ക്കു​ന്ന​തി​നി​ടെ മു​ഖ​ത്ത് വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു Read More

വി​ള​പ്പി​ൽ​ശാ​ല ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ പി​ഴ​വ് ; മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെതിരെ ക​രി​ങ്കൊ​ടി

തി​രു​വ​ന​ന്ത​പു​രം : വി​ള​പ്പി​ൽ​ശാ​ല സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ പി​ഴ​വി​നെ തു​ട​ർ​ന്ന് യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി യൂ​ത്ത് കോ​ൺ​ഗ്ര​സ്. പ്ര​തി​ഷേ​ധ​ത്തി​ൻറെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം മ​ല​യി​ൻ​കീ​ഴി​ൽ വ​ച്ച് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ ക​രി​ങ്കൊ​ടി കാ​ണി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സ് …

വി​ള​പ്പി​ൽ​ശാ​ല ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ പി​ഴ​വ് ; മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെതിരെ ക​രി​ങ്കൊ​ടി Read More

ജാ​​​ർ​​​ഖ​​​ണ്ഡി​​​ൽ ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ ഒ​​​രു കാ​​​ട്ടാ​​​ന കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് 13 പേ​​​രെ

ചാ​​​യി​​​ബാ​​​സ: ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ വെ​​​സ്റ്റ് സിം​​​ഗ്ഭും ജി​​​ല്ല​​​യി​​​ൽ ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ ഒ​​​രു കാ​​​ട്ടാ​​​ന കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് 13 പേ​​​രെ. നാ​​​ലു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ചാ​​​യി​​​ബാ​​​സ ഡി​​​വി​​​ഷ​​​ണ​​​ൽ ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ ആ​​​ദി​​​ത്യ നാ​​​രാ​​​യ​​​ൺ ആ​​​ണ് ഇ​​​ക്കാ​​​ര്യ അ​​​റി​​​യി​​​ച്ച​​​ത്. വ​​​നം വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ബം​​​ഗാ​​​ളി​​​ലെ ബ​​​ങ്കു​​​ര ജി​​​ല്ല​​​യി​​​ൽ​​​നി​​​ന്നു​​​ള്ള …

ജാ​​​ർ​​​ഖ​​​ണ്ഡി​​​ൽ ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ ഒ​​​രു കാ​​​ട്ടാ​​​ന കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് 13 പേ​​​രെ Read More

വാ​ണി​യം​കു​ളത്ത് പെ​ട്രോ​ൾ പ​മ്പി​ന് തീ​യി​ടാ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

പാ​ല​ക്കാ​ട്: വാ​ക്കു​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് പെ​ട്രോ​ൾ പ​മ്പി​ന് തീ​യി​ടാ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. വാ​ണി​യം​കു​ള​ത്താ​ണ് സം​ഭ​വം.വാ​ണി​യം​കു​ളം സ്വ​ദേ​ശി​ക​ളാ​യ പ്ര​ശാ​ന്ത്, ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ്ലാ​സ്റ്റി​ക് കു​പ്പി​യി​ൽ പെ​ട്രോ​ൾ വാ​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് മൂ​ന്നം​ഗ സം​ഘം പെ​ട്രോ​ൾ പ​മ്പ് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ …

വാ​ണി​യം​കു​ളത്ത് പെ​ട്രോ​ൾ പ​മ്പി​ന് തീ​യി​ടാ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ Read More

കെഎസ്‌ആർടിസിയുടെ പ്രതിദിന വരുമാനം സർവകാല റിക്കാഡിൽ

തിരുവനന്തപുരം : കെഎസ്‌ആർടിസിയുടെ പ്രതിദിന വരുമാനം 9.22 കോടി രൂപ എന്ന നേട്ടം കൊയ്തു. സർവകാല റിക്കാഡാണിത് . കഴിഞ്ഞ വർഷം ഇതേ ദിവസം നേടിയ 9.06 കോടി എന്ന നേട്ടം മറികടന്നത് 2024 ഡിസംബർ 23 തിങ്കളാഴ്്ചയാണ്. ശബരിമല സ്പെഷല്‍ …

കെഎസ്‌ആർടിസിയുടെ പ്രതിദിന വരുമാനം സർവകാല റിക്കാഡിൽ Read More