നിയമസഭാ തെരഞ്ഞെടുപ്പിൽ എം.എം.മണി മത്സരിച്ചേക്കില്ലെന്ന് സൂചന
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എം.എം.മണി മത്സരിച്ചേക്കില്ലെന്ന് സൂചന. ജില്ലാ നേതൃത്വം നൽകിയ പട്ടിക സംസ്ഥാന സെക്രട്ടേറിയറ്റ് വെട്ടിയെന്നാണ് റിപ്പോർട്ട്. മണിക്കു പകരമായി ഉടുമ്പൻചോലയിൽ കെ.കെ.ജയചന്ദ്രൻ മത്സരിക്കും.ഇതുസംബന്ധിച്ചുള്ള നിർദേശം സംസ്ഥാന നേതൃത്വം ജില്ലാ കമ്മിറ്റിക്ക് കൈമാറി. മാർച്ച് 2 തിങ്കളാഴ്ച ചേരുന്ന ജില്ലാ …
നിയമസഭാ തെരഞ്ഞെടുപ്പിൽ എം.എം.മണി മത്സരിച്ചേക്കില്ലെന്ന് സൂചന Read More