പത്രിക പിൻവലിക്കാനുള്ള അവസാന തീയതി കഴിഞ്ഞു ; മത്സര രംഗത്ത് 890 സ്ഥാനാർത്ഥികൾ
തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ 140 നിയോജക മണ്ഡലങ്ങളിലായി 890 സ്ഥാനാർഥികൾ ആണ് മത്സരിക്കുന്നത്.നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയായ ഇന്നലെ( മാർച്ച് 26) 95 പേരാണ് വിവിധ മണ്ഡലങ്ങളിലായി പത്രികകൾ പിൻവലിച്ചത്. റിബലുകളും അപരന്മാരും അടക്കമുള്ളവർ പത്രിക പിൻവലിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ട്. …
പത്രിക പിൻവലിക്കാനുള്ള അവസാന തീയതി കഴിഞ്ഞു ; മത്സര രംഗത്ത് 890 സ്ഥാനാർത്ഥികൾ Read More