കശ്മീരില്‍ തീവ്രവാദികളുടെ ഒളിസങ്കേതം സുരക്ഷാസേന തകര്‍ത്തു, ഒരാള്‍ പിടിയില്‍
ജമ്മു: ലശ്കര്‍ ഇ ത്വയ്യിബ ഭീകരനെ ഇന്ത്യന്‍ സേന ജീവനോടെ പിടികൂടുകയും ഭീകരരുടെ താവളം തകര്‍ക്കുകയും ചെയ്തു. സഹൂര്‍വാനിയെന്ന ഭീകരനാണ് പിടിയിലായത്. ഇയാളുടെ ഒളിത്താവളത്തില്‍നിന്ന് ആയുധങ്ങളും പോലീസ് കണ്ടെടുത്തു. കശ്മീരിലെ ബദ്ഗാം പ്രവിശ്യയിലാണ് ലശ്കര്‍ഇ ത്വയ്യിബ ഭീകരരുടെ ഒളിസങ്കേതം സുരക്ഷാസേന കണ്ടെത്തിയത്. …
കശ്മീരില്‍ തീവ്രവാദികളുടെ ഒളിസങ്കേതം സുരക്ഷാസേന തകര്‍ത്തു, ഒരാള്‍ പിടിയില്‍ Read More