അശ്വമേധം അഞ്ചാം ഘട്ടത്തിന് ജില്ലയിൽ തുടക്കമായി ജില്ലാതല ഉദ്ഘാടനം കെ.ബാബു എം.എൽ.എ നിർവഹിച്ചു
കുഷ്ഠരോഗ നിര്‍മാര്‍ജന ലക്ഷ്യവുമായി സംഘടിപ്പിക്കുന്ന അശ്വമേധം ഭവന സന്ദര്‍ശന പരിപാടിയുടെ അഞ്ചാം ഘട്ടത്തിന് ജില്ലയിൽ തുടക്കമായി. ജനുവരി 31 വരെ രണ്ടാഴ്ചക്കാലമാണ് അശ്വമേധം 5.0 എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കെ.ബാബു എം.എൽ.എ നിർവഹിച്ചു. മരട് നഗരസഭാ …
അശ്വമേധം അഞ്ചാം ഘട്ടത്തിന് ജില്ലയിൽ തുടക്കമായി ജില്ലാതല ഉദ്ഘാടനം കെ.ബാബു എം.എൽ.എ നിർവഹിച്ചു Read More