ആലപ്പുഴ: ജില്ല മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി നൂറനാട് ലപ്രസി സാനിട്ടോറിയത്തിലെ പുരുഷ പകല്‍ വീട്ടിലേക്ക് വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. 16 പേര്‍ക്ക് ഇരിക്കാവുന്ന ടെമ്പോ ട്രാവലര്‍/മിനിബസ്സാണ് ആവശ്യം. 2015ന് ശേഷം നിര്‍മിച്ചതായിരിക്കണം. ഒക്ടോബര്‍ മുതല്‍ 2022 മാര്‍ച്ച് 31 …