ലണ്ടനിലെ വാടക വീട്ടിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
ലണ്ടൻ: ലണ്ടനിലെ ക്രോയ്‌ഡണിലുള്ള വാടക വീട്ടിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു. ആന്ധ്രാപ്രദേശിലെ കാക്കിനടയ സ്വദേശി ഗാന്തി അഭിഷേക് (28), തെലങ്കാനയിലെ നിസാമാബാദ് സ്വദേശി കാമിനേനി സായ് ശ്രീകർ (26) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് ഇരുവരുടെയും …
ലണ്ടനിലെ വാടക വീട്ടിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു Read More