സംസ്ഥാനത്ത് ഇനി മുതൽ ഇ-പട്ടയങ്ങൾ, യുണീക് തണ്ടപ്പേർ

സംസ്ഥാനത്ത് ഇനി മുതൽ വിതരണം ചെയ്യുന്ന പട്ടയങ്ങൾ ഇ-പട്ടയങ്ങളായിരിക്കുമെന്നു റവന്യൂ മന്ത്രി കെ. രാജൻ. തണ്ടപ്പേരിനെ ആധാറുമായി ബന്ധിപ്പിച്ച് യുണീക് തണ്ടപ്പേർ നടപ്പാക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വ്യക്തികളുടെ ആധാർ തണ്ടപ്പേരുമായി ബന്ധിപ്പിച്ചാണു യുണീക് തണ്ടപ്പേർ നടപ്പാക്കുന്നത്. ഇതുവഴി ഒരാൾക്കു …

സംസ്ഥാനത്ത് ഇനി മുതൽ ഇ-പട്ടയങ്ങൾ, യുണീക് തണ്ടപ്പേർ Read More

എറണാകുളം: പട്ടയമേളയ്ക്കൊരുങ്ങി ജില്ല 1900 കുടുംബങ്ങള്‍ക്ക് കൂടി സ്വന്തമായി ഭൂമി

എറണാകുളം: സംസ്ഥാന സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ എറണാകുളം ജില്ലയിലെ ഭൂരഹിതരായ 1900 കുടുംബങ്ങള്‍ക്കുകൂടി സ്വന്തമായി ഭൂമിയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. ജില്ലയിലെ വിവിധ താലൂക്കുകള്‍ കേന്ദ്രീകരിച്ച് പട്ടയങ്ങള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പട്ടയവിതരണം …

എറണാകുളം: പട്ടയമേളയ്ക്കൊരുങ്ങി ജില്ല 1900 കുടുംബങ്ങള്‍ക്ക് കൂടി സ്വന്തമായി ഭൂമി Read More

ആലപ്പുഴ: അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കും: മന്ത്രി കെ. രാജന്‍

ആലപ്പുഴ: സംസ്ഥാനത്ത് അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. റവന്യു വകുപ്പില്‍ നടപ്പാക്കുന്ന വിഷന്‍ ആന്റ് മിഷന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എം.എല്‍. എ.മാരുമായി തിരുവനന്തപുരം ഐ.എല്‍.ഡി.എമ്മില്‍ ചേര്‍ന്ന യോഗത്തില്‍ …

ആലപ്പുഴ: അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കും: മന്ത്രി കെ. രാജന്‍ Read More

തിരുവനന്തപുരം: അർഹരായ മുഴുവൻ പേർക്കും പട്ടയം നൽകും: മന്ത്രി കെ. രാജൻ

തിരുവനന്തപുരം: അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുകയെന്നതാണ് സർക്കാരിന്റെ നയമെന്ന് റവന്യൂ മന്ത്രി  കെ രാജൻ പറഞ്ഞു. ജില്ലാ കളക്ടർമാരുമായി വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനധികൃതമായി കയ്യേറിയിട്ടുള്ള സർക്കാർ ഭൂമി ഏറ്റെടുത്ത് സംരക്ഷിക്കുന്നതിനും, അർഹരായ ഭൂരഹിതർക്ക് വിതരണം ചെയ്യുന്നതിനുമുള്ള നടപടി …

തിരുവനന്തപുരം: അർഹരായ മുഴുവൻ പേർക്കും പട്ടയം നൽകും: മന്ത്രി കെ. രാജൻ Read More

തൃശ്ശൂർ: വിചാരണ മാറ്റി

തൃശ്ശൂർ: കാണം/വെറുമ്പാട്ടാവകാശ ഭൂമിക്ക് ജന്മം അനുവദിച്ച് ക്രയസർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് തൃശൂർ ലാൻഡ് ട്രൈബ്യൂണൽ ആൻഡ് ഡെപ്യൂട്ടി കളക്ടർ (എൽ ആർ) ഏപ്രിൽ 13 ന് തൃശൂർ കളക്ടറേറ്റിൽ നടത്താനിരുന്ന എല്ലാ എസ് എം കേസുകളുടെ വിചാരണ 2021 നവംബർ ആറിലേക്ക് …

തൃശ്ശൂർ: വിചാരണ മാറ്റി Read More

മന്ത്രി ഇ. ചന്ദ്രശേഖരന്റെ ഇടപെടൽ; തെക്കിൽ വില്ലേജിൽ 40 വർഷമായി കൈവശമുള്ള ഭൂമിക്ക് പട്ടയം

കാസർഗോഡ്: കഴിഞ്ഞ 40 വർഷമായി കൈവശമുള്ള തെക്കിൽ വില്ലേജിലെ കോലാംകുന്നിലെ ഭൂമിക്ക് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ ഇടപെടൽ മൂലം ലഭിച്ച പട്ടയം ഉദ്യോഗസ്ഥർ അപേക്ഷകരുടെ വീടുകളിലെത്തിച്ചു നൽകി. 1984 മുതൽ മുതൽ തെക്കിൽ വില്ലേജിലെ കോലംകുന്നിലെ കൈവശക്കാരുടെ പട്ടയ …

മന്ത്രി ഇ. ചന്ദ്രശേഖരന്റെ ഇടപെടൽ; തെക്കിൽ വില്ലേജിൽ 40 വർഷമായി കൈവശമുള്ള ഭൂമിക്ക് പട്ടയം Read More

സാന്ത്വന സ്പർശം തുണയായി; മല്ലികയ്ക്കും പട്ടയം ലഭിക്കാൻ നടപടിയായി

എറണാകുളം: ഇവരുടെ പട്ടയം ഏറ്റവും അടുത്ത ദിവസം തന്നെ കൈമാറുന്നനതിനുള്ള നടപടി സ്വീകരിക്കണമെന്ന് മന്ത്രി വി.എസ്.സുനിൽകുമാർ നിർദ്ദേശിക്കുമ്പോൾ മല്ലിക കൈകൂപ്പി നന്ദി അറിയിച്ചു. വർഷങ്ങളായി തീർപ്പാകാത്ത പ്രശ്നത്തിനാണ് സാന്ത്വന സ്പർശത്തിൽ പ്രതീക്ഷ നൽകിയത്. മല്ലികയുടെ കുടുംബം അശമന്നൂർ പഞ്ചായത്തിലെ തയ്യാലിൽ വർഷങ്ങളായി …

സാന്ത്വന സ്പർശം തുണയായി; മല്ലികയ്ക്കും പട്ടയം ലഭിക്കാൻ നടപടിയായി Read More