ജോഷിമഠിന് സമാനമായി ജമ്മുകശ്മീരിലും ഭൗമപ്രതിഭാസം; 19 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

ജമ്മുകശ്മീർ : ജോഷിമഠിന് സമാനമായി ജമ്മുകശ്മീരിലും ഭൂമി ഇടിഞ്ഞു താഴുന്ന പ്രതിഭാസമുണ്ടായതിനെത്തുടര്‍ന്ന് 19 കുടുംബങ്ങളെ പ്രദേശത്തു നിന്ന് മാറ്റി പാര്‍പ്പിച്ചു. ദോഡ ജില്ലയിലെ തത്രയിലാണ് ഭൗമപ്രതിഭാസം കണ്ടെത്തിയത്. പ്രദേശത്തെ 21 കെട്ടിടങ്ങളില്‍ വിള്ളല്‍ ഉണ്ടായി. ഒരു സ്‌കൂളും ആരാധനാലയവും അടക്കമുള്ള കെട്ടിടങ്ങളിലാണ് …

ജോഷിമഠിന് സമാനമായി ജമ്മുകശ്മീരിലും ഭൗമപ്രതിഭാസം; 19 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു Read More