കൊവിഡിന്റെ ലാംഡ വകഭേദം വ്യാപിക്കുന്നു

കാനഡയെ ആശങ്കയിലാഴ്ത്തി കൊവിഡിന്റെ ലാംഡ വകഭേദം വ്യാപിക്കുന്നു. പുതുതായി 11 കേസുകളാണ് രാജ്യത്ത് 08/07/2021 വ്യാഴഴ്ച റിപ്പോർട് ചെയ്തതെന്ന് ചീഫ് പബ്ലിക് ഹെൽത്ത് ഓഫീസറായ ഡോ. തെരേസ ടോം പറഞ്ഞു. ലോകത്തെ ഏറ്റവുമധികം മരണ നിരക്കുകൾ റിപ്പോർട്ട് ചെയ്‌ത പെറുവിലാണ് ലാംഡ …

കൊവിഡിന്റെ ലാംഡ വകഭേദം വ്യാപിക്കുന്നു Read More