രാഹുലും പ്രിയങ്കയും ലഖിംപൂരിലെത്തി
ലക്നൗ: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയാഗാന്ധിയും ലഖിംപൂർ ഖേരിയിലെത്തി. ലഖിംപൂരിലെ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെ വീടുകളിൽ 07/10/21 ബുധനാഴ്ച രാത്രിയാണ് ഇരുവരും എത്തിയത്. ഇരുവർക്കും ലഖിംപൂർ സന്ദർശിക്കാൻ യുപി സർക്കാർ ഏറെ വൈകിയാണ് അനുമതി നൽകിയത്. നേരത്തേ ഇരുവർക്കും അനുമതി …
രാഹുലും പ്രിയങ്കയും ലഖിംപൂരിലെത്തി Read More