പൊന്നാന്നിയിലെ മാതൃ ശിശു ആശുപത്രിക്ക് ‘ലക്ഷ്യ’ അംഗീകാരം
ഗര്‍ഭിണികള്‍ക്ക് മികച്ച ചികിത്സയും പരിചരണവും ഉറപ്പാക്കാനും മാതൃശിശുമരണ നിരക്ക് കുറക്കാനും ഉതകുന്ന ‘ലക്ഷ്യ’ പദ്ധതിയില്‍ അംഗീകാരവുമായി പൊന്നാനിയിലെ സത്രീകളുടേയും കുട്ടികളുടേയും ആശുപത്രി. ലേബര്‍ റൂമിന് 90 ശതമാനവും മെറ്റേണല്‍ ഓപ്പറേഷന്‍ തീയറ്റര്‍ എന്നിവയ്ക്ക് 94 ശതമാനവും സ്‌കോറോടെയാണ് പൊന്നാനി മാതൃ ശിശു …
പൊന്നാന്നിയിലെ മാതൃ ശിശു ആശുപത്രിക്ക് ‘ലക്ഷ്യ’ അംഗീകാരം Read More