ലഖിംപുരില്‍ കൊല്ലപ്പെട്ടവരില്‍ മാധ്യമപ്രവര്‍ത്തകനും: മരണസംഖ്യ ഒന്‍പതായി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഒന്‍പതായി. ഇന്നലെ രാവിലെ ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകന്റെ മരണംകൂടി സ്ഥിരീകരിച്ചതോടെയാണ് മരണസംഖ്യ ഒന്‍പതായത്. സംഘര്‍ഷത്തില്‍ പരുക്കേറ്റ എ.ബി.പി. ന്യൂസ് റിപ്പോര്‍ട്ടര്‍ രമണ്‍ കാശ്യപാണ് മരിച്ചത്. തദ്ദേശഭരണകൂടവും കര്‍ഷകസംഘടനയും ബി.ജെ.പിയും എട്ട് മരണമാണു സ്ഥിരീകരിക്കുന്നെതങ്കിലും …
ലഖിംപുരില്‍ കൊല്ലപ്പെട്ടവരില്‍ മാധ്യമപ്രവര്‍ത്തകനും: മരണസംഖ്യ ഒന്‍പതായി Read More