ലഖിംപുര്‍ കേസ്: ആശിഷ് മിശ്രയുടെ ജാമ്യഹരജി തള്ളി. രണ്ട് പേര്‍ കൂടി അറസ്റ്റില്‍
ലഖ്നൗ: ലഖിംപുരില്‍ കര്‍ഷകരെ കാറ് കയറ്റിക്കൊന്ന കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ ജാമ്യഹരജി ലഖിംപുര്‍ ഖേരി കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ആറ് പേരെയാണ് ഇതുവരെ കേസില്‍ പൊലീസ് …
ലഖിംപുര്‍ കേസ്: ആശിഷ് മിശ്രയുടെ ജാമ്യഹരജി തള്ളി. രണ്ട് പേര്‍ കൂടി അറസ്റ്റില്‍ Read More