കുറവൻകോണത്തെ ചെടി നഴ്സറിയിലെ ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: പേരൂർക്കട കുറവൻകോണത്ത് യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. നെടുമങ്ങാട് വാണ്ട സ്വദേശി വിനീതയാണ് മരിച്ചത്. വിനീതയുടെ കഴുത്തിൽ ആഴത്തിൽ കുത്തേറ്റിട്ടുണ്ട്. ചോരവാർന്നാണ് മരണം. കുറവൻകോണത്തെ ചെടി നഴ്സറിയിലെ ജീവനക്കാരിയാണ് വിനിത. ജോലിചെയ്യുന്ന സ്ഥലത്താണ് വിനീതയുടെ മൃതദേഹം കണ്ടെത്തിയത്.2022 ഫെബ്രുവരി 5നാണ് സംഭവം. …

കുറവൻകോണത്തെ ചെടി നഴ്സറിയിലെ ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി Read More

യുവതി വീട്ടിനുളളില്‍ മരിച്ച നിലയില്‍

ആലപ്പുഴ : ആലപ്പുഴയില്‍ യുവതിയെ സഹോദരീ ഭര്‍ത്താവിന്റെ വീട്ടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ കടക്കരപ്പളളി സ്വദേശിനി ഹരികൃഷ്‌ണ (25)ആണ്‌ മരിച്ചത്‌. വണ്ടാനം മെഡിക്കല്‍ കോളേജാശുപത്രിയിലെ താത്‌ക്കാലിക നഴ്‌സാണ്‌ ഹരികൃഷ്‌ണ. യുവതിയുടെ മരണം കൊലപാതകമാണെന്ന്‌ സംശയിക്കുന്നതായി പോലീസ്‌ പറഞ്ഞു. . സഹോദരീ …

യുവതി വീട്ടിനുളളില്‍ മരിച്ച നിലയില്‍ Read More

യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: കൂത്തുപറമ്പില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വേങ്ങാട് സ്വദേശിനി സുശീലയാണ് മരിച്ചത്.22 വയസായിരുന്നു. ഒന്നരവയസുളള കുട്ടിയുണ്ട്. ബന്ധുക്കളുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. 24.4.2021 ശനിയാഴ്ച രാവിലെയാണ് സംഭവം. അപസ്മാരത്തെ തുടര്‍ന്ന് സുശീലയെ അഞ്ചരക്കണ്ടിയിലെ …

യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More