കഞ്ചാവും ഇതര ലഹരി വസ്തുക്കളുമായി യുവതി അറസ്റ്റില്‍
ആലപ്പുഴ: മാവേലിക്കര തഴക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ വീടിനുളളില്‍ നിന്നും 29 കിലോ കഞ്ചാവുള്‍പ്പടെയുളള ലഹരി വസ്തുക്കള്‍ പിടിച്ചടുത്തു. 4.5 ലിറ്റര്‍ വാറ്റുചാരായം, 40ലിറ്റര്‍ കോട, വാറ്റുപകരണങ്ങള്‍, 1785 പാക്കറ്റ് ഹാന്‍സ് എന്നിവയാണ് പിടിച്ചെടുത്ത മറ്റുവസ്തുക്കള്‍. കായംകുളം ചേരാവളളി തയ്യില്‍ തെക്കേതില്‍ …
കഞ്ചാവും ഇതര ലഹരി വസ്തുക്കളുമായി യുവതി അറസ്റ്റില്‍ Read More