വന്യജീവി ആക്രമണം : .തോട്ടം തൊഴിലാളികള്‍ ഡി.എഫ്.ഒ ഓഫീസിലേക്ക് മാർച്ച് നടത്തും

. കൊല്ലം: തോട്ടം തൊഴിലാളികളെ വന്യജീവി ആക്രമണത്തില്‍ നിന്ന് രക്ഷിക്കണമെന്ന് ആശ്യപ്പെട്ട് കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷന്റെ നേതൃത്വത്തില്‍ തോട്ടം തൊഴിലാളികള്‍ ഡി.എഫ്.ഒ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുമെന്ന് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എസ്.ജയമോഹനും ജനറല്‍ സെക്രട്ടറി കെ.കെ.ജയചന്ദ്രൻ എക്‌സ് എം.എല്‍.എയും …

വന്യജീവി ആക്രമണം : .തോട്ടം തൊഴിലാളികള്‍ ഡി.എഫ്.ഒ ഓഫീസിലേക്ക് മാർച്ച് നടത്തും Read More

ഷൊര്‍ണൂരില്‍ ട്രെയിനിടിച്ച്‌ മൂന്നുശുചീകരണത്തൊഴിലാളികള്‍ക്കു ദാരുണാന്ത്യം

ഷൊർണൂർ :റെയിൽവേ ട്രാക്കിലെ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനിടെ ഷൊര്‍ണൂരില്‍ ട്രെയിനിടിച്ച്‌ മൂന്നു ശുചീകരണത്തൊഴിലാളികള്‍ മരിച്ചു. ഒരാളെ കാണാതായി. സേലം വില്ലുപുരം സ്വദേശികളായ വള്ളി, വള്ളിയുടെ ഭർത്താവ് ലക്ഷ്മണൻ, റാണി എന്നിവരാണ് മരിച്ചത്. വള്ളിയും റാണിയും സഹോദരിമാരാണ്. റാണിയുടെ ഭർത്താവ് ലക്ഷ്മണനെയാണു കാണാതായത്. ഇദ്ദേഹത്തിനുവേണ്ടി …

ഷൊര്‍ണൂരില്‍ ട്രെയിനിടിച്ച്‌ മൂന്നുശുചീകരണത്തൊഴിലാളികള്‍ക്കു ദാരുണാന്ത്യം Read More

എഴുപതിനായിരം രൂപയുടെ സാധനങ്ങളിറക്കാൻ 25,000 രൂപ കൂലി : തൊഴിലാളികളെ സസ്‌പെൻഡ്‌ചെയ്ത് ക്ഷേമനിധിബോർഡ്

തിരുവനന്തപുരം: എഴുപതിനായിരം രൂപയുടെ പന്തല്‍പണിക്കുള്ള സാധനങ്ങളിറക്കാൻ ചുമട്ടുതൊഴിലാളികള്‍ കൂലിയായി ചോദിച്ചത് 25,000 രൂപ. സ്റ്റാച്യു മേഖലയിലെ പത്ത് ചുമുട്ടുതൊഴിലാളികളാണ് അമിതകൂലി ചോദിച്ചത്. പരാതി ഉയർന്നതോടെ മന്ത്രിയുടെ നിർദ്ദേശപ്രകാരം ക്ഷേമനിധിബോർഡ് ചെയർമാൻ തൊഴിലാളികളെ സസ്‌പെൻഡ്‌ചെയ്തു. പതിനായിരം രൂപവരെ കൊടുക്കാൻ തയ്യാറായെങ്കിലും തൊഴിലാളികള്‍ വഴങ്ങിയില്ല. …

എഴുപതിനായിരം രൂപയുടെ സാധനങ്ങളിറക്കാൻ 25,000 രൂപ കൂലി : തൊഴിലാളികളെ സസ്‌പെൻഡ്‌ചെയ്ത് ക്ഷേമനിധിബോർഡ് Read More

കാസർകോട്: സിവില്‍ സര്‍വ്വീസ് പ്രിലിമിനറി കോഴ്‌സിന് അപേക്ഷിക്കാം

കാസർകോട്: കേരളത്തിലെ വിവിധ തൊഴിലാളി ക്ഷേമനിധി ബോര്‍ഡുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ ആശ്രിതര്‍ക്കു വേണ്ടി കിലെ സിവില്‍ സര്‍വ്വീസ് അക്കാദമി ആരംഭിക്കുന്ന സിവില്‍ സര്‍വ്വീസ് പ്രിലിമിനറി കോഴ്‌സിന് അപേക്ഷിക്കേണ്ട അവസാന തീയ്യതി ഒക്‌ടോബര്‍ അഞ്ച് വരെ നീട്ടി. വിശദവിവരങ്ങളും അപേക്ഷ …

കാസർകോട്: സിവില്‍ സര്‍വ്വീസ് പ്രിലിമിനറി കോഴ്‌സിന് അപേക്ഷിക്കാം Read More

പാലക്കാട്: മായന്നൂര്‍ പാലത്തില്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ ഗതാഗത നിരോധനം

പാലക്കാട്: ഒറ്റപ്പാലം -പഴയന്നൂര്‍ റോഡില്‍ മായന്നൂര്‍ പാലത്തില്‍ അറ്റകുറ്റ പ്രവൃത്തികളുടെ ഭാഗമായി പാലത്തിലൂടെയുള്ള ഗതാഗതം സെപ്റ്റംബര്‍ ഒന്ന് മുതല്‍ എട്ട് വരെ നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മുമ്പ് ഓഗസ്റ്റ് 25 മുതല്‍ അറ്റകുറ്റപ്പണികള്‍ ആരംഭിക്കുമെന്ന് അറിയിച്ചെങ്കിലും തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് …

പാലക്കാട്: മായന്നൂര്‍ പാലത്തില്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ ഗതാഗത നിരോധനം Read More