നിര്‍മ്മാണ തൊഴിലാളികള്‍ പ്രക്ഷോഭത്തിലേയ്‌ക്ക്‌

ഇടുക്കി . തൊലാളികള്‍ വരുമാനത്തിന്റെ ഒരു വിഹിതം അംശാദായം അടച്ച്‌ പെന്‍ഷനുവേണ്ടി വര്‍ഷങ്ങളായി കാത്തിരുന്നിട്ടും അടച്ച പണമോ പെന്‍ഷനോ ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്‌. നിര്‍മാണ തൊഴിലാളികള്‍ക്ക്‌ ലഭിച്ചുകൊണ്ടിരുന്ന പെന്‍ഷന്‍ 16 മാസമായി കുടിശികയാണ്‌. ക്ഷേമനിധി ബോര്‍ഡിനെ സഹായിക്കുവാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫണ്ടും ലഭ്യമാക്കാത്ത …

നിര്‍മ്മാണ തൊഴിലാളികള്‍ പ്രക്ഷോഭത്തിലേയ്‌ക്ക്‌ Read More

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ തീപിടിത്തം

കൊച്ചി: പെരുമ്പാവൂരില്‍ വെങ്ങോലയിലെ പുളിയാമ്പിള്ളി നെസ്‌കോ പ്ലൈവുഡ് കമ്പനിയില്‍ തീപിടിത്തം. രാവിലെ പത്തരയോടെയാണ് കമ്പനിയില്‍ തീപിടിച്ചത്. ഡ്രൈയറിന്റെ ഭാഗത്തു നിന്നാണ് തീപടര്‍ന്നത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ തൊഴിലാളികള്‍ കമ്പനിക്ക് പുറത്തേക്ക് ഓടി മാറി. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. പെരുമ്പാവൂരില്‍ നിന്നുള്ള മൂന്നു …

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ തീപിടിത്തം Read More

അയ്യപ്പഭക്തനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസില്‍ നാല് ഡോളിത്തൊഴിലാളികള്‍ അറസ്റ്റില്‍

പത്തനംതിട്ട | ആന്ധ്ര സംസ്ഥാനത്ത് നിന്നും ദര്‍ശനത്തിനായെത്തിയ അയ്യപ്പഭക്തനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസില്‍ ഡോളിത്തൊഴിലാളികള്‍ അറസ്റ്റില്‍. വണ്ടിപ്പെരിയാര്‍ മഞ്ചുമല എന്ന സ്ഥലത്ത് ഗ്രാംബി എസ്റ്റേറ്റ് ലയത്തില്‍ താമസിക്കുന്ന വിനോജിത്ത് (35), കുമളി ചെങ്കറ എസ്റ്റേറ്റിലെ ലയത്തില്‍ താമസിക്കുന്ന സുമന്‍രാജ്, (34), …

അയ്യപ്പഭക്തനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസില്‍ നാല് ഡോളിത്തൊഴിലാളികള്‍ അറസ്റ്റില്‍ Read More

അതിഥിത്തൊഴിലാളികള്‍ കേരളത്തിലേക്കെത്തുന്നതിന്റെ കാരണം വ്യക്തമാക്കി ആര്‍ബിഐ

ഡൽഹി: ഇത്രയേറെ അതിഥിത്തൊഴിലാളികള്‍ കേരളത്തിലേക്കെത്തുന്നതിന്റെ കാരണം വ്യക്തമാക്കിക്കൊണ്ടുള്ള ആര്‍ബിഐയുടെ കണക്ക് വന്നിരിക്കുകയാണ് . കേരളത്തിലെ ഒരു ഗ്രാമീണ തൊഴിലാളി ദേശീയ ശരാശരിയേക്കാള്‍ ഇരട്ടി വരുമാനം നേടിയതായി ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കുറിച്ചുള്ള ആര്‍ബിഐയുടെ ഹാന്‍ഡ്ബുക്ക് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തിലെ ഒരു ഗ്രാമീണ …

അതിഥിത്തൊഴിലാളികള്‍ കേരളത്തിലേക്കെത്തുന്നതിന്റെ കാരണം വ്യക്തമാക്കി ആര്‍ബിഐ Read More

സീപ്ലെയിന്‍ പദ്ധതിക്കെതിരെ മത്‌സ്യത്തൊഴിലാളി സംഘടനകളുടെ സംയുക്ത യോഗം

ആലപ്പുഴ : സീപ്ലെയിന്‍ പദ്ധതിക്കെതിരായ സമരപരിപാടികള്‍ക്ക് രൂപം നല്‍കാന്‍ മത്‌സ്യത്തൊഴിലാളി സംഘടനകളുടെ സംയുക്ത യോഗം 2024 നവംബർ 17 ന് ആലപ്പുഴ കളപ്പുര ഗസ്റ്റ് ഹൗസില്‍ വെച്ച്‌ രാവിലെ 10.30ന് നടക്കും.സംസ്ഥാനത്തെ എല്ലാ മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. സീപ്ലെയിന്‍ …

സീപ്ലെയിന്‍ പദ്ധതിക്കെതിരെ മത്‌സ്യത്തൊഴിലാളി സംഘടനകളുടെ സംയുക്ത യോഗം Read More

തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തില്‍ മൂന്ന് പേർക്ക് വെട്ടേറ്റു

പാലക്കാട്: കൂറ്റനാട് അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തില്‍ മൂന്ന് പേർക്ക് വെട്ടേറ്റു. ഉത്തർപ്രദേശ് സ്വദേശികളായ സുധീൻ, വിശാല്‍, സുനില്‍ എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ പ്രതിയായ യുപി സ്വദേശി നീരജ് പോലീസില്‍ കീഴടങ്ങി. ഒക്ടോബർ 13 ന് പാലക്കാട് കൂറ്റനാടാണ് സംഘർഷം നടന്നത്. …

തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തില്‍ മൂന്ന് പേർക്ക് വെട്ടേറ്റു Read More

പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ഇതര സംസ്ഥാന തൊഴിലാളികളെ മര്‍ദ്ദിച്ചു

കോഴിക്കോട് ഡിസംബര്‍ 24: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മര്‍ദ്ദനം. തലയ്ക്ക് മാരകമായി മുറിവേല്‍പ്പിച്ചിട്ടും പ്രതികള്‍ക്കെതിരെ ദുര്‍ബലമായ വകുപ്പ് മാത്രമാണ് ചുമത്തിയതെന്ന ആക്ഷേപമുണ്ട്. കോഴിക്കോട് നാദാപുരത്താണ് തൊഴിലാളികള്‍ക്കെതിരെ ആക്രമണം ഉണ്ടായത്. ഞായറാഴ്ച വൈകിട്ടാണ് ഇരുന്നൂറിലേറെ ഇതര …

പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ഇതര സംസ്ഥാന തൊഴിലാളികളെ മര്‍ദ്ദിച്ചു Read More