വ്യവസായ പരിശീലന പരിപാടി; അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ടെക്നോളജി മാനേജ്മെന്റ് ഡെവലപ്പ്മെന്റ് പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരിയില്‍ നടത്തുന്ന 20 ദിവസത്തെ പരിപാടിയില്‍ 30 പേര്‍ക്കാണ് അവസരം. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെയും, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സഹകരണത്തോടെ സംരംഭകത്വ വികസനത്തിലും …
വ്യവസായ പരിശീലന പരിപാടി; അപേക്ഷ ക്ഷണിച്ചു Read More