ലബനനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍
ലബനൻ . സെന്‍ട്രല്‍ ബെയ്റൂത്തില്‍ നടന്ന ഇസ്രായേൽ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു.117 പേര്‍ക്ക് പരിക്കേറ്റു. ഒക്ടോബർ 10 വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ഹിസ്ബുള്ള നേതാക്കളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നതെന്നാണ് വിവരം. തെക്കന്‍ ലെബനനില്‍ …
ലബനനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍ Read More