
റിപ്പോര്‍ട്ട്
എല്‍.പി.ജി. വാണിജ്യ സിലിണ്ടറിന് 102.50 രൂപ വര്‍ധിപ്പിച്ചു
By ന്യൂസ് ഡെസ്ക്
•
May 2, 2022
ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ എല്‍.പി.ജി. സിലണ്ടറിന് വില വര്‍ധിപ്പിച്ചു. ഇന്നലെ വില 102.50 വര്‍ധിച്ചതോടെ 19 കിലോ ഭാരമുള്ള വാണിജ്യ ദ്രവീകൃത പെട്രോളിയം ഗ്യാസ് (എല്‍.പി.ജി) സിലിണ്ടറിന് ഡല്‍ഹിയില്‍ 2,355.50 രൂപയായി ഉയര്‍ന്നു.2,253 ആയിരുന്നു...
Read full story

