ജീവിച്ചിരിക്കുന്ന എല്ലാ പ്രതികളും ഹാജരാകണം ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ സെപ്റ്റംബര്‍ 30 വിധി
ന്യൂഡല്‍ഹി: വിചാരണ നടപടികള്‍ പൂര്‍ത്തിയായതിനാല്‍ ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ സെപ്റ്റംബര്‍ 30 വിധി പുറപ്പെടുവിക്കും. പ്രത്യേക സി.ബി.ഐ കോടതിയാണ് വിധി പുറപ്പെടുവിക്കുക. എസ്.കെ.യാദവ് അധ്യക്ഷനായ ബഞ്ചാണ് കേസില്‍ വിധി പറയുക. കേസില്‍ പ്രതിപ്പട്ടികയിലുള്ള ജീവിച്ചിരിക്കുന്ന 32 പേരും വിധി പുറപ്പെടുവിക്കുന്ന …
ജീവിച്ചിരിക്കുന്ന എല്ലാ പ്രതികളും ഹാജരാകണം ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ സെപ്റ്റംബര്‍ 30 വിധി Read More