കെ വി തോമസിന്റെ വാർഷിക യാത്രാബത്ത അഞ്ചുലക്ഷത്തിൽ നിന്ന് 11.31 ലക്ഷത്തിലേക്ക് വർദ്ധിപ്പിക്കാൻ ശുപാർശ
തിരുവനന്തപുരം : കേരള സർക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായ കെ വി തോമസിന്റെ വാർഷിക യാത്രാബത്ത. അഞ്ചുലക്ഷത്തിൽ നിന്ന് 11.31 ലക്ഷത്തിലേക്ക് വർദ്ധിപ്പിക്കാൻ ശുപാർശ ചെയ്തു. നിയമസഭയുടെ സബ്‌ജക്‌ട് കമ്മിറ്റിയില്‍ കഴിഞ്ഞദിവസമാണ് യാത്രാഭത വർദ്ധനവിനുള്ള ശുപാർശ അവതരിപ്പിച്ചത്. . സബ്‌ജക്‌ട് കമ്മിറ്റിയിൽ …
കെ വി തോമസിന്റെ വാർഷിക യാത്രാബത്ത അഞ്ചുലക്ഷത്തിൽ നിന്ന് 11.31 ലക്ഷത്തിലേക്ക് വർദ്ധിപ്പിക്കാൻ ശുപാർശ Read More