കൊല്ലം: കേരളത്തിലെ സി.പി.എമ്മും കേന്ദ്രത്തിലെ ബി.ജെ.പിയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുള്ള ലെയ്‌സണ്‍ ഓഫീസറായാണ് കെ.വി. തോമസിനെ നിയമിച്ചതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കൊല്ലത്തു പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് വിട്ടശേഷം തോമസ് സംഘപരിവാര്‍...